#Ourmammookka Instagram Photos & Videos

See related and similar tags

Yesterday

*12 വർഷത്തെ കാഠിന്യമുള്ള തിരക്കഥ... ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റണ്ട് ടീംസ്*... *Bahubali യിൽ പോലും ഉപയോഗിക്കാതിരുന്ന ക്യാമറയുടെ എക്കാലത്തിനും വലിയ ലോങ്ങ്‌ ഷോർട് വിശ്വൽസ് ന് വേണ്ടി പ്രതേക ക്രയിൻ*... *കണ്ടവർ എല്ലാം അമ്പരന്ന് പോയ കേരളം കണ്ടതിൽ വെച്ച് 20 ഏക്കറിൽ കെട്ടിപ്പൊക്കിയ ഏറ്റവും വലിയ location*.... *2000 ത്തിൽ അതികം ജൂനിയർ ആർട്ടിസ്റ്റുകൾ*... *കൂടാതെ ഹരിഹരൻ പോലുള്ള സവിധായകരുടെ പിന്തുണ*.. *bahubali 2 ഗ്രാഫിക്സ് team*... *ഏത് വേഷവും ഭാവവും താനാക്കി മാറ്റാൻ കഴിവുള്ള മലയാളത്തിന്റെ അഹങ്കാരം മമ്മുക്ക*.. *ഇതെല്ലാം കൂടി ചേരാൻ പോകുമ്പോൾ കാണുന്നത് വമ്പൻ വിസ്മയം🔥* ```Mamangam😎Loading...!!``` 🥰 #Mammootty #mammookka #mallu #mollywood #kerala #kochi #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_

2.1k11
Yesterday

“ follow @kunjumedia #kunjumedia #മാമാങ്കം ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത് ദുബായിൽ വെച്ച് അന്ന് കേരളത്തിലെ മൊത്തം മീഡിയ ചാനലിലും ലൈവ് ടെലികാസ്റ് ❤ Heavy Promotional Works 😍 Mamangam Loading.. 🔥 #Mammootty #mammookka #mallu #mollywood #kerala #kochi #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_

630
Yesterday

ഗാനഗന്ധർവൻ റീലീസിങ്ങിനായി ഒരുങ്ങി കഴിഞ്ഞു 💖💖 #Ganagandharvan #Releasing #Soon 👍👍💞 #mammookka #mammookkafans #mammookka369 #mammookkalovers #ourmammookka #mammookka_ysr #mammookka_fans_hyderabad #malaylam #cinema #malayalamactress #malayalamactorsongs #malayalamactors

1312
Yesterday

*ഗാനഗന്ധർവൻ* സെപ്റ്റംബർ 27ന് നിങ്ങളുടെ അടുത്തേക്ക് എത്തുന്നു ❤❤❤ 🥰 #Mammootty #mammookka #mallu #mamangam #gaanagandharvan #mollywood #kerala #kochi #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_

1.6k5
Yesterday

സെന്റി മാത്രം വഴങ്ങുന്ന മമ്മൂട്ടിയെ കണ്ടത് ചെറിയ ലോകത്തെ ചുരുക്കം ചിലർ മാത്രമാണ്. അവരോട് കൂടുതൽ വിശധികരണം സാധ്യമല്ല. കാരണം ശബ്ദവും അതിന്റെ ശൈലിയും ഓരോ ഇമോഷൻസ് അനുസരിച്ചു നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോൾ അവരുടെ ഇഷ്ടതാരം പറഞ്ഞതു " സിനിമായൊരു കാരിക്കേച്ചർ ആണെന്നും ഇമോഷണൽ സീൻ വരുമ്പോൾ കഥാപാത്രത്തിന്റെ സംസാര ശൈലിയിൽ മാറ്റം വരും എന്നും നിയന്ത്രിക്കാൻ ആവില്ല എന്നുമുള്ള വിലകുറഞ്ഞ മുടന്തൻ ന്യായികരണം ആണ്. അദ്ദേഹത്തിന്റെ ഫാൻസിനോട് അതുകൊണ്ടു എന്തു പറഞ്ഞിട്ടും കാര്യമില്ല. മേൽപറഞ്ഞ നടനെ പോലെ കഥാപാത്രത്തെ ഉൾകൊള്ളാതെ അറ്റവും വാലും ചെയ്തു വെച്ചു ന്യായികരണം പറയുന്ന നടനല്ല മമ്മൂട്ടി. അനായാസം അല്ല ബുദ്ധിമുട്ടി തന്നെ ഇരിപ്പിലും കിടപ്പിലും നടപ്പിലും സംസാരത്തിലും കഥാപാത്രത്തെ എടുത്തു അണിയുന്നു. കരയുബോഴും ചിരിക്കുമ്പോഴും ഒരിട തെറ്റാതെ സംസാരത്തിലും ചലനത്തിലും കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കുന്നു. ഓരോ കഥാപാത്രത്തിൽ നിന്നും മറ്റൊരു കഥാപാത്രത്തിലേക് സഞ്ചരിക്കുമ്പോൾ ശബ്ദവും ശരീര ഭാഷയും ഉടച്ചു വാർക്കുന്നു. ലോഹിതദാസ് പറഞ്ഞപോലെ ഏറ്റവും ഫ്ലെക്സിബിലിറ്റി ഉള്ള നടൻ. അടിമയും ജന്മിയും, പൊട്ടനും കളക്ടറും, കാസർകോട്കാരനും തിരുവനന്തപുരംകാരനും എന്നും ഭദ്രമായ ഭാവങ്ങളും ശബ്ദവും. അഭിനയത്തിന്റെ അമരത്ത് ഇരുന്നുകൊണ്ട് ഓരോ കഥാപാത്രത്തിനും ജീവൻ കൊടുക്കുന്നു അതിന്റെ ജീവൽഭാഷയെ കൈവിടാതെ പ്രേക്ഷകരോട് ചേർത്തു നിർത്തുന്നു.! മമ്മൂട്ടിയിലെ നടൻ ഒരിക്കൽ "ഉണ്ടായിരുന്നു" എന്നു പറയണ്ട ഗതികേട് വരുന്നില്ല എന്നത് തന്നെയാണ് മമ്മൂട്ടിയെ മികച്ചതാക്കുന്നതു. ആ നടൻ അന്നുമുണ്ട് ഇന്നുമുണ്ട് അതാണ് നടൻ..മമ്മൂട്ടി..💯❤️ #Mammootty #mammookka #mallu #mamangam #mollywood #kerala #kochi #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_

5.2k23
2 days ago

#മാമാങ്കം ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത് ദുബായിൽ വെച്ച് അന്ന് കേരളത്തിലെ മൊത്തം മീഡിയ ചാനലിലും ലൈവ് ടെലികാസ്റ് ❤ Heavy Promotional Works 😍 Mamangam Loading.. 🔥 #Mammootty #mammookka #mallu #mollywood #kerala #kochi #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_

2.7k13
3 days ago

മേരി ടീച്ചറുടെ മൂത്തമകന്റെ ആ ഒരു പവർ കണ്ടോ💪🏻💪🏻💪🏻🔥🔥🔥🎉🎉🎉🎊🎊🎊💯💯💯 . @ikka_uyir #HBDMegastarMammukka #happybirthdaymammookka #happybirthdaymammukka #mfwai #mammookka #mammootty #mamootty #mammooty #mamooty #mamooka #mammooka #mamookka #mammoottylovers #ourmammookka #mammoottytimes #mammookkafans #mammookka369 #mammoottyofficial #mammoottylive #thefaceofindiancinema

1364
Load More ↓