#Mollywoodmovies Instagram Photos & Videos

See related and similar tags

4 hours ago

#Mamagam #commondp 🔥🔥🔥❤❤❤😎😎😎💥💥💥😍😍😍😘😘👌👌👌👍 #cdp #mammookka #mood_on #megastarmammootty #mammoottyfans #mammootty #mollywood #mollywoodactor #mollywoodmedia #mollywoodmovies #mollywoodnow #mollywoodking 👑

384
13 hours ago

ഇ പാട്ടിന്റെ മുഴുവനും കേൾക്കുന്ന വരെ ആരും അറിഞ്ഞിരുന്നില്ല പ്രസിദ്ധമായ ഗാനത്തിന്റെ ഭാഗമായിരുന്നു എന്ന്.............. #mallurocks 🤘🏻 #malayalida #oldisgold #oldies #malayali #kerala #oldmusic #keralagram #kerala_360 #keralabeauty #keralajunction #keralagodsowncountry #keralatalents #keralawedding #mollywood #mollywoodmedia #mollywood_cap 💯 #mollywoodmovies #mollywoodfilmworld #kerala_vibes

404
22 hours ago

മുഖം എങ്ങനെ..?⠀ ⠀ "ഒരു ശകലം നീണ്ടു വെളുത്തതാ, മുടി ക്രോപ് ചെയ്തിരിക്കുന്നു കഷണ്ടി വന്നേക്കുമോ എന്ന് ഭയം ഉണ്ട്."⠀ ⠀ കണ്ണുകൾ..??⠀ ⠀ "ഒരുമാതിരി ചെറിയ ആനകണ്ണ്."⠀ ⠀ എന്റേത് വലിയ ആനകണ്ണ്കളാ.. നെഞ്ചോ?⠀ ⠀ "കുറച്ചു വിരിഞ്ഞതാണ് "⠀ ⠀ എന്റെ നെഞ്ചും വിരിഞ്ഞതാ..!⠀ ⠀ "എന്റെ അരക്കെട്ട് ഒതുങ്ങിയതാ"⠀ ⠀ എന്റെ അരക്കെട്ട് എങ്ങനെ ഉണ്ടെന്നോ..! പറയാൻ മനസ്സില്ല.⠀ ⠀ "വീപ്പ കുറ്റി പോലത്തെ"⠀ ⠀ ഹേ..! എനിക്ക് മാന്തി പൊളിച്ചു കീറാൻ തോന്നുന്നു.⠀ ⠀ "നാരായണീ നിറം എന്ത്? "⠀ ⠀ എവിടുത്തെ..?⠀ ⠀ "സുന്ദരമായ നിന്റെ മുഖത്തിന്റെ.?"⠀ ⠀ കുറച്ച് വെളുത്തതാ..!⠀ ⠀ ഇന്ന് ഇറങ്ങിയിരുന്നു എങ്കിൽ എന്നു ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഒരുപക്ഷേ ഇറങ്ങിയിരുന്നു എങ്കിൽ ഒരു പരാജയം ആകാനും ഒരുപാട് വിമർശനങ്ങൾക്കു വഴിവെക്കാനും സാധ്യത ഉള്ള പടങ്ങളെ ആയിരുന്നോ "ക്ലാസിക്" എന്നു വിളിച്ചിരുന്നത്.?⠀ ⠀ മതിലുകൾ അതിലൊന്ന് മാത്രം കാമ്പുള്ള ഒന്ന്..⠀ ⠀ ബഷീറും മതിലും നാരയണിയും.. ❤️⠀ ⠀ ©Juwel Stephen⠀ ⠀ #moviestreet #moviestreetinsta #mollywood #mammootty #mathilukal #adoorgopalakrishnan #malayalamcinema #malayalammovie #malayalammovies #malayalamfilms #malayalamfilm #mammookka #mollywoodcinema #mollywoodmovies #mollywoodactor #mollywoodactress #malayalam #malayalamactor #malayalamactress

1.3k13
6 hours ago

തന്റെ അമിത വണ്ണത്തെയും, ശരീരപ്രകൃതിയെയും ഫേസ്ബുക്കിലൂടെ ഒരുപാട് കളിയാക്കലുകൾ നേരിട്ടതിനുശേഷം. ചിന്നു എന്നാ കഥാപാത്രം ഫേസ്ബുക് ലൈവിലൂടെ വന്ന് പറയുന്ന ഡയലോഗ് ഇങ്ങനെയാണ്. 'നാരങ്ങാനീര് തേനിൽ ചാലിച്ച് കഴിക്കാനും, കുമ്പളങ്ങ ചതച്ചരച്ചും കഴിക്കാൻ എന്നോട് ജീവിതത്തിൽ ആദ്യമായി കാണുന്നവർ പോലും പറഞ്ഞിട്ടുണ്ട്.. പക്ഷെ എനിക്ക് കുമ്പളങ്ങയല്ല ഫലൂഡയാണ് ഇഷ്ട്ടം.. ' സോഷ്യൽ മീഡിയയിൽ ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നം ബോഡി ഷെയിമിങ് തന്നെയാണ്... തടി കൂടിയവരെയും, മെലിഞ്ഞവരെയും, നിറം കുറഞ്ഞവരെയും, മുടിയില്ലാത്തവരെയും മുതൽ മുടി നീട്ടി വളർത്തിയവർ വരെ ബോഡി ഷെയിമിങ്ങിന്റെ ഇരകളാണ്... ജീവിതത്തിൽ ഇതുവരെ നേരിട്ട് കാണാത്ത വ്യകതികളുടെ ശരീരപ്രകൃതിയെയും നിറം കുറവുമെല്ലാം... എങ്ങനെയാണ് സോഷ്യൽ മീഡിയയിലെ ഓരോ വ്യക്തികളെ ഇത്രകണ്ട് അസ്വസ്ഥരാകുന്നത്....? ആനയെക്കാൾ വലിപ്പമുള്ള തന്റെ കുറവുകൾ കാണാൻ ശ്രമിക്കാതെ.. കടുകുമണിയോളം വരുന്ന മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തി നാലാളുകളുടെ മുന്നിൽവെച്ച് ആ വ്യകതിക്കളെ വലിച്ചുകീറി പരിഹസിക്കുന്നവർ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവർ ആയിരിക്കണം.... അത്തരത്തിലുള്ള ഒരുപാട് സൈക്കോപാത്കളുടെ മുഖത്തടിക്കുന്ന രീതിയിലുള്ള മറുപടികൾ തന്നെയാണ് ചിന്നു എന്നാ കഥാപാത്രം സോഷ്യൽ മീഡിയ ലൈവിലൂടെ പറയുന്നത്...... തമാശയ്ക്ക് ചിരിക്കുന്നവരോടും തമാശ കണ്ട് ചിരിച്ചവരോടും തമാശ എന്നാ സിനിമ പറയുന്നത് തമാശയെല്ലാത്തൊരു കാര്യം തന്നെയാണ്..... Movie🎬:Thamaasha(2019 ) Screenplay&Direction: @ashraf_hamzza Cinematography: @sameer_thahir Music: @rex_vijayan & @shahabazaman5 Editor:shafique muhamed Production company:Happy hours entertainment Follow👉 @moviemaniacclub for more #thamaasha #vinayfort #lijojosepellissery #sameerthahir #shyjukhalid #chembanvinod #ashrafhamza #thamaashamovie #malayalammovies #malayalamcinema #mollywood #mollywoodmovies #mallus #mallumovies #mallucinema #malayalam #malayali #keralam #kerala #keralagram #mallugram #malayalammoviedialogue #moviemaniacclub #indiancinema #malayalamquotes #mohanlal #mammootty #dulquer #fahadhfaasil #dulquersalmaan

939
Yesterday

ഒരു പോത്തിന് ചുറ്റും ഒരു ജനത...വിസ്മയിപ്പിക്കും ജല്ലിക്കട്ട് ടീസർ . . . #jallikettumovie #lijojosepellissery #antonyvarghesepepe #jallikettuteaser #torontofilmfestival #tiff #teaserlaunch #teaser #chemban #mollywooddirector #bestdirector #director #filmfestival #awardwinning # #internationalmoviefestival #hollywood #mollywoodac #hollywoodmovies #mallu #mollywoodcinema #actors #mollywoodmovies #mollywood #malayalamnews #malayalammovie #movienews #filmnews #chembanvinod #filmdesk 🎬 Follow👉 @filmdesk in (Link in bio )

291
Yesterday

നടൻ മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെൻ നായികയാകും. ശ്രീനാഥ് ഭാസിയും റോഷൻ മാത്യുവുമാണ് നായകന്മാർ. . . . #annaben #sreenadhbhasi #roshanmathew #movienews #mollywoodmovies #malayalammovie #latestmovienews #movielocations #filmnews #mollywoodactress #mollywoodactor #malayalamactress #malayalamactor #kumblanginights #teaserlaunch #teaser #trailer #firstlookposter #movie #film #filmdesk 🎬 Follow👉 @filmdesk in

790
2 days ago

ജല്ലിക്കട്ട് ടീസർ നാളെ പുറത്തിറങ്ങും . . . ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന്റെ ടീസർ നാളെ വൈകിട്ട് അഞ്ചു മണിക്ക് റിലീസ് ചെയ്യും. . . #jallikettumovie #antonyvarghesepepe #torontofilmfestival #tiff #teaserlaunch #teaser #lijojosepellissery #mollywooddirector #bestdirector #director #filmfestival #internationalmoviefestival #hollywood #mollywoodac #hollywoodmovies #mallu #mollywoodcinema #mollywoodmovies #mollywood #malayalamnews #malayalammovie #movienews #filmnews #chembanvinod #filmdesk 🎬 Follow👉 @filmdesk in

551
2 days ago

ജോജു ജോർജിന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോളാണ് ഒരു കാര്യം ഞാൻ അറിഞ്ഞത്. ലോകത്തിലെ മികച്ച ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ 'International Film Festival Rotterdam'ലെ ബെസ്റ്റ് ഡയറക്ടർക്കുള്ള 'Hivos Tiger Award' ഇന്ത്യയിൽ നിന്ന് ഒരൊറ്റ മനുഷ്യനേ കിട്ടിയിട്ടുള്ളൂ. അയാളുടെ പേര് 'സനൽകുമാർ ശശിധരൻ' എന്നാണ്. ഈ അവാർഡ് ഇതിനുമുൻപ് വാങ്ങിയ ആളുകളുടെ ലിസ്റ്റ് എടുത്താൽ ഹോളിവുഡിന്റെ അതുല്യപ്രതിഭ ക്രിസ്റ്റഫർ നോളൻ അടക്കം ഉള്ളവർ അതിലുൾപ്പെടും.⠀ ⠀ ഇപ്പോളിതാ ലോകത്തിലെ മറ്റൊരു ടോപ്പ്‌ നോച്ച്‌ ഫിലിം ഫെസ്റ്റിവൽ ആയ 'Venice International Film Festival'ലെ Horizons വിഭാഗത്തിൽ മത്സരിക്കാൻ ലോകസിനിമകളിൽ നിന്ന് ഇക്കൊല്ലം 19 സിനിമകൾ തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ചു. അതിൽ ആകെ ഒരു ഇന്ത്യൻസിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയുടെ പേര് 'ചോല'. സംവിധായകൻ മേൽപ്പറഞ്ഞ അതേ സനൽകുമാർ ശശിധരനും.⠀ ⠀ വെനീസിന്റെ സൗന്ദര്യത്തെ കുറിച്ച് ജോജു വാചാലനായപ്പോൾ,അവതാരകൻ ജോജുവിനോടായ് ചോദിച്ചു:⠀ ⠀ അടുത്ത കൊല്ലം താങ്കളുടെ സിനിമ അവിടെ പ്രദർശിപ്പിക്കുന്നില്ലെങ്കിലും വെനീസ് കാണാൻ പോകുമോ ?⠀ ⠀ ഈ ചോദ്യത്തിന് ജോജുവിന്റെ മറുപടി ഇങ്ങനെ ആയിരുന്നു : 'തീർച്ചയായും പോകുമെന്ന് ഉറപ്പുണ്ട്. കാരണം,ഞാൻ എല്ലാ വർഷവും സനലേട്ടന്റെ ഒരു പടം ചെയ്യാൻ ചാൻസ് ഉണ്ട്.'⠀ ⠀ ©Amal Krishna⠀ ⠀ #moviestreet #moviestreetinsta #mollywood #sanalkumarsasidharan #venice #jojugeorge #nimishasajayan #chola #malayalamcinema #malayalammovie #malayalammovies #malayalamfilms #malayalamfilm #mollywoodcinema #mollywoodmovies #mollywoodactor #mollywoodactress #malayalam #malayalamactor #malayalamactress

7768
3 days ago

ഒരു ഫ്രെയിം രണ്ട് ഇതിഹാസങ്ങൾ...... ❤️ Movie🎬:Amen(2013 ) Direction:Lijo jose pellissery Cinematography: @abinandhanramanujam Music: @iprashantpillai Kalabhavan mani&Thilakan❤️ Follow👉 @moviemaniacclub for more #amenmovie #kalabhavanmani #thilakan #lijojosepellissery #fahadfaasil #chembanvinod #mollywood #malayalammovies #malayalamcinema #mollywoodmovies #mollywoodcinema #malayali #mallu #mallus #mallumovies

1232
4 days ago

അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം അണ്ടർവേൾഡ് കേരള പിറവി ദിനത്തിൽ റീലീസ് ചെയ്യും. ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ ഫർഹാൻ ഫാസിലും ലാൽ ജൂനിയറും അഭിനയിക്കും. സംയുക്ത മേനോനാണ് നായിക. . . . #underworldmovie #asifali #asifalifans #farhaanfaasil #samyukthamenon #movierelease #movienews #movieposters #mollywoodmovies #arunkumararavind #mollywooddirector #mollywoodactor #keralapiravi #mallu #mollywoodactress #malayalamnews #malayalammovies #malayalamcinema #malayalamactor #malayalamactress #trailer # #teaser #movie #film #filmdesk 🎬 Follow👉 @filmdesk in

480
4 days ago

സിനിമയിൽ വെറും 3 വർഷത്തെ അനുഭവ പരിചയം മാത്രമേ ആന്റണി വർഗീസ് പെപ്പെയ്ക്കുള്ളത്. ആ മൂന്ന് വർഷം കൊണ്ട് മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചു. മൂന്നാമത്തെ ചിത്രമായ ജെല്ലിക്കെട്ട് ടോറോന്റോ ഫിലിം ഫെസ്റ്റിവലിലും എത്തി. അഭൂതപൂർണമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം പെപ്പെ. ലോകത്തിലെ തന്നെ മികച്ച സിനിമകൾ കാണിക്കുന്ന ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ എത്താൻ കഴിഞ്ഞത് തന്നെ വലിയ നേട്ടമാണെന്ന് താരം പറഞ്ഞു. ഹോളിവുഡിലെ മികച്ച താരങ്ങൾ പങ്കെടുത്ത ഫെസ്റ്റിവലിൽ അമ്പത് ശതമാനം മലയാളികളും അമ്പത് ശതമാനം വിദേശികളുമാണ് കാണികളായി ഉണ്ടായിരുന്നത്. ജെല്ലിക്കെട്ട് പ്രദർശിച്ചപ്പോൾ തനിക്കു അവരുടെ ഭാവങ്ങൾ അടുത്തറിയാൻ കഴിഞ്ഞു. ചില സീനുകൾ മലയാളികൾ ചിരിക്കാൻ മറന്നപ്പോൾ പാശ്ചാത്യർക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞെന്നും പെപ്പെ പറയുന്നു. ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്. . . . @antony_varghese_pepe #antonyvarghesepepe #torontofilmfestival #tiff #jallikettumovie #lijojosepellissery #mollywooddirector #bestdirector #director #filmfestival #internationalmoviefestival #hollywood #mollywoodac #hollywoodmovies #mallu #mollywoodcinema #mollywoodmovies #mollywood #malayalamnews #malayalammovie #movienews #filmnews #chembanvinod #filmdesk 🎬 Follow👉 @filmdesk in

1631
4 days ago

നടനും, തിരക്കഥാകൃത്തും, ഗായകനുമായ മുരളി ഗോപി എന്ന അതുല്യ കലാകാരനെ സ്നേഹിക്കുന്നവർക്കു വേണ്ടിയുള്ള ഫാൻ പേജ്. ഞങ്ങളോടൊപ്പം പങ്കുചേരാൻ ഫോളോ ചെയ്യുക ➡️➡️➡️ @mgscape_muraligopyfanworld A Fan Page that showcases and celebrates the works of Murali Gopy - the Artiste par excellence, in his versatile roles as Actor, Writer, Singer and many more. Follow us ➡️➡️➡️ @mgscape_muraligopyfanworld #malayalamcinemas #muraligopy #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene

6.2k7
4 days ago

Chirakkal Sreehari❤️ Movie🎬:Chandrolsavam(2005 ) Screenplay&Direction:Ranjith Cinematography:Alagappan. N Music:Vidyasagar Editor:L. Bhoominathan @mohanlal as Chirakkal Sreehari Follow👉 @moviemaniacclub for more #chandrolsavam #mohanlal #ranjith #meena #chirakkalsreehari #lalettan #ettan #mollywood #mollywoodmovies #mollywoodcinema #mallu #malluwood #mallumovies #malayalamcinema #malayalamfilm #malayalam #malayalammovies #moviedialogues #malayalammoviedialogue #bestscenes #malluhood #malayali #moviemaniacclub

620
4 days ago

അനാർക്കലിയിലെ വാനം ചായും, ഒരുപക്ഷെ പ്രണയത്തിന്റെ അവസ്ഥാന്തരങ്ങളെ ഏറ്റവും മനോഹരമായി ചിത്രീകരിച്ച മലയാളം ഗാനമാണ് എന്ന് തോന്നുന്നു. വിരഹത്തിനെ, ഒരുമിച്ചുള്ള ഓർമ്മകളെ, ഒറ്റപ്പെടലിനെ, പ്രതീക്ഷയെ, സ്വപ്നത്തിനെ, കാത്തിരിപ്പിനെ, അങ്ങനെ പ്രണയം തുറന്നിടുന്ന സാധ്യതകളെയൊക്കെ വാക്കിലും വരിയിലും കാഴ്ചയിലും ഒന്നുപോലെ ബ്ലെൻഡ് ചെയ്‌തെടുത്തൊരു ഇമ്മേഴ്‌സീവ് എക്സ്പീരിയൻസ് ആണ് ഈ ഗാനം. പ്രത്യേകിച്ച് ശാന്തനുവിന്റെ ഒറ്റപെടലിനെ, ഐസൊലേഷനെ ചിത്രീകരിച്ചിരിക്കുന്നത് ഏറ്റവും മനോഹരമായിട്ടാണ്.⠀⠀ ⠀⠀ ഓരോ ഫ്രയിമും ഓരോ പെയിന്റിങ് പോലെ മനോഹരം. ഗാനം പ്രധാനമായും ശാന്തനുവിന്റെ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ ദൃശ്യവൽക്കരിക്കുക അത്ര എളുപ്പമല്ല. പക്ഷെ സുജിത് വാസുദേവിന്റെ ക്യാമറ ഓരോ ഫ്രയിമിലും ശാന്തനുവിന്റെ മനസ്സിനെത്തന്നെയാണ് ഫോളോ ചെയ്യുന്നതെന്ന് തോന്നും. പൃഥ്വിരാജ് എന്ത് മനോഹരമായിട്ടാണ് ശാന്തനുവായി സ്‌ക്രീനിൽ നിൽക്കുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളും, ഗതകാലത്തിലുടക്കിയ ഓർമ്മകളുമായി അയാൾ തീരത്തങ്ങനെ നിൽക്കുന്നത് വല്ലാത്തൊരു കാഴ്ചയാണ്. അവിടെയാണ് ഈ വരികൾ വരുന്നത്.⠀⠀ ⠀⠀ "ആളിയാളും സൂര്യ താപം മേയും കരയിൽ⠀⠀ കാറ്റെരിഞ്ഞ രാത്രി മുല്ല ആരെ തിരഞ്ഞോ...⠀⠀ ⠀⠀ നീറി നീറുമൊരോർമ്മ വീണ്ടും ഏറെ നിറയും⠀⠀ ദീനദീർഘയാത്ര പോകെ ഞാനും കരഞ്ഞോ…?⠀⠀ ⠀⠀ തിര കേണു ചൊല്ലീ… മെല്ലേ… ⠀⠀ ഇനിയേതു ജന്മം… എങ്ങോ….⠀⠀ ഒരുപോലെ നമ്മൾ ചേർന്ന് പാടും...."⠀⠀ ⠀⠀ എത്ര ലളിതമായാണ് ശാന്തനുവിന്റെ മനസ്സിനെ രചയിതാവ് രാജീവ് നായര്‍ ഇങ്ങനെ വരികളിലാക്കുന്നത്.⠀⠀ ⠀⠀ ©Salim Raj S⠀ ⠀ #moviestreet #moviestreetinsta #mollywood #prithvirajsukumaran #priyalgor #sujithvasudev #vidyasagar #miyageorge #malayalamcinema #malayalammovie #malayalammovies #malayalamfilms #malayalamfilm #mollywoodcinema #mollywoodmovies #mollywoodactor #mollywoodactress #malayalam #malayalamactor #malayalamactress

1.4k22
5 days ago

😍💗 #noorin_shereef_ #mollywoodmovies #mohanlal # #mammootty #malayalamcomedy #oldbollywood #hollywoodlife #actresses #amesterdam #england #londonphodulqursalmantographer #londonphotography #london_only #london #sydney #sydneymodel #sydneystyle #brisbane #kochi #kochivibes #kochin #american #british #paris #changanacherry #actress #londonfashion #london_city_photo #bollywoodactoractress #queen @__noorin___shereef__ @mohanlal @prithviraj__empire @prayagamartin @m_alayalam_actress @movie maniacz @ikka_kunjikka_fans @mammootty @_royal_queen_ruchu_offical_ @mohanlal_fans_kizhoor @noorin_fans_kerala @noorinshereef___ @mammookka_media @m_alayalam_actress @puneethrajkumarfilms @prithvirajfansclub_offl @ettan2255 @noorin__shereef____ @mammootty_fansclub 💗 @mohanlal_fans_thalassery @mohanlal @mohanlal live @movie maniacz @__freakz__onz___malayaliz____ @ummachi_kutty_34 Follow & support ⬇⬇⬇⬇⬇👇👇👇 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈

940
6 days ago

ഉയരെയുടെ പ്രമോഷൻ ചടങ്ങുകളിൽ നിന്ന് മനപ്പൂർവ്വം മാറിനിൽക്കുകയായിരുന്നു. എത്ര പേർ അത് ശ്രദ്ധിച്ചു എന്നറിയില്ല. അത് ഗോവിന്ദ് എന്ന കഥാപാത്രം കാരണമാണ്. ഒരു ഘട്ടത്തിലും എനിക്ക് ഗോവിന്ദിനെ ന്യായീകരിക്കാൻ കഴിയില്ല. ⠀⠀ സോഷ്യൽ മീഡിയ ഉൾപ്പെടെ ഗോവിന്ദിനെ ന്യായീകരിക്കുന്ന വാദങ്ങൾ ശ്രദ്ധയിൽപ്പെട്ടു. അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ കൂടിയാണ് ഞാൻ ചടങ്ങുകളിൽ നിന്ന് മാറി നിന്നത്.⠀⠀ ⠀ - ആസിഫ് അലി. ⠀⠀ ⠀⠀ ഇങ്ങനെ ഒരു നിലപാട് ഈ നടൻ എടുത്തില്ലായിരുന്നെങ്കിലും ഇത് വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുമായിരുന്നു, രണ്ട് ഭാഗം തിരിഞ്ഞ് എതിർക്കുന്നവരും അനുകൂലിക്കുന്നവരും എന്നും ഉണ്ടാവും. പക്ഷേ, ആ കഥാപാത്രം ചെയ്ത ആൾ തന്നെ ഇങ്ങനെ ഒരു ക്ലാരിറ്റി തരുന്നത് വളരെ നല്ലൊരു കാര്യമായി തോന്നി. അഭിനയം കൊണ്ട് ഓരോ സിനിമയിലും മെച്ചപ്പെടുന്ന ഒരു നടൻ എന്നതിന്റെ കൂടെ ഇതും ഇദ്ദേഹത്തോടുള്ള ഇഷ്ടം കൂട്ടുന്നു.⠀⠀ ⠀⠀ @asifali @par_vathy ⠀ ⠀ © Lakshmy suresh⠀⠀ ⠀⠀ #moviestreet #moviestreetinsta #mollywood #uyare #asifali #malayalamcinema #malayalammovie #malayalammovies #malayalamfilms #malayalamfilm #mollywoodcinema #mollywoodmovies #mollywoodactor #mollywoodactress #malayalam #malayalamactor

1.5k4
6 days ago

"ഒരിടത്തൊരിടത്തൊരു ദൈവം ജീവിച്ചിരുന്നു...എല്ലാവർക്കും എല്ലാവരോടും സ്നേഹം മാത്രമുണ്ടായിരുന്ന ഒരു ദൈവം. ആ ദൈവത്തിന് മക്കളുണ്ടായിരുന്നു...വലിയ സൈന്യമുണ്ടായിരുന്നു...സ്തുതി പാടാൻ ഒരു മാലാഖക്കൂട്ടവുമുണ്ടായിരുന്നു. ദൈവം ഒരു വലിയ രാജ്യത്തിന്റെ രാജാവായിരുന്നതുകൊണ്ട് കുറെ കള്ളന്മാർ മാലാഖമാരായി ചമഞ്ഞ് ദൈവത്തിന്റെ മാളികയിൽ കയറിക്കൂടി. ദൈവത്തിന്റെ മന്ത്രിമാർ ഒന്നിനൊന്ന് അത്യാഗ്രഹികളായിരുന്നു. ദൈവത്തിനെ എല്ലാവർക്കും ഇഷ്ടമായിരുന്നതുകൊണ്ട് ആരും ഒന്നും പറഞ്ഞില്ല. അങ്ങനെ ഒരു ദിവസം ദൈവം മരിച്ചു. മാലാഖമാരായി അത്രയും കാലം വേഷമിട്ട കള്ളന്മാരുടെ കൈയ്യിലായി ഭരണം. അങ്ങനെ ആ നാട്...ദൈവത്തിനെ കൊന്ന...ദൈവത്തിന്റെ സ്വന്തം നാടായി." പി.കെ.രാംദാസിന്റെ മൃതദേഹം കണ്ടതിനു ശേഷം തിരിച്ചെത്തിയ രാത്രി സ്റ്റീഫൻ എസ്തച്ഛനായി റാഹേലിനും റോബിയ്ക്കും 'ആശ്രയത്തി'ലെ മറ്റു കുട്ടികൾക്കും പറഞ്ഞു കൊടുക്കുന്ന ഈ കഥ 'ലൂസിഫറി'ലെ പ്രധാനപ്പെട്ട ഒരു സന്ദർഭം ആണ്. മനസ്സിന്റെ അകത്തളങ്ങളിൽ എവിടെയോ ഒളിപ്പിച്ചു വെച്ച ദു:ഖം ആ വാക്കുകളിൽ പ്രതിഫലിക്കുന്നു...ഒപ്പം 'ദൈവം' ആയ പി.കെ.ആറിന് 'ലൂസിഫർ' ആയ സ്റ്റീഫന്റെ മനസ്സിൽ ഉണ്ടായിരുന്ന സ്ഥാനം എന്തായിരുന്നു എന്നതും അദ്ദേഹത്തിന്റെ മരണത്തിനു പിന്നിലുള്ള യാഥാർത്ഥ്യം സ്റ്റീഫന് അറിയാം എന്നതിന്റെ സൂചനയും. Follow us ➡️➡️ @mgscape_muraligopyfanworld ➡️➡️ @mgscape_muraligopyfanworld @lucifer_themovie @mohanlal @muraligopynsta @therealprithvi @mohanlalfanspower @mohanlalfansclub @mohanlalmediaclub @lalettan_kotta @all_kerala_mohanlal_fans_ @i.mohanlal @thararajav_mohanlal_fans_club @lalettan_wood_mfc @lalettanupdates @mohanlal_fans _ @nammale_lalettan_mohanlal_fans @_all_kerala_mohanlal_fans_ @the mohanlalwood #Lucifer #L2 #EMPURAAN #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #Lalettan #Mohanlal #moodygrams #instagood #instaphoto #instascene

24928
6 days ago

@dqsalmaan ❤️ Movies on frames🎬: Ustad Hotel(2012 ) Theevram(2012 ) Neelaksham pachakadal chuvanna bhoomi(2013 ) Bangalore Days(2014 ) Vikramadithyan(2014 ) Charlie(2015 ) Kammatipaadam(2016 ) Parava(2017 ) Follow👉 @moviemaniacclub for more #dulquersalmaan #dulquer #dq #kunjikka #kunjikka 😘 #dqfansclub #dulquersalmaan #ustadhotel #theevram #neelakashampachakadalchuvannabhoomi #bangaloredays #vikramadithyan #charlie #kammattipadam #parava #mollywood #mollywoodmovies #malayalamcinema #malayalammovies #mamukka #mamootty #anwarrasheed #sameerthahir #laljose #mallumovies #malluwood #malayalam #soubinshahir

2650
6 days ago

അന്ന് എന്റെ കഴുകി ഇട്ട ശഡ്ജം uy..... 🧐🙄 @dude_entertainment #dude_entertainment #kochi #mallu #mollywood #kerala #mollywoodmovies

1.6k15
1 weeks ago

തള്ളേ, പിള്ളേ, എന്ത്‌, എന്തര്, എന്തരണ്ണാ എന്നൊക്കെ സ്റ്റേജുകളിൽ മാറി മാറി പറഞ്ഞ്‌ നടന്നൊരു വെഞ്ഞാറമൂടുകാരൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടനായിട്ടുണ്ട് എന്നതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല !!⠀ ⠀ എന്നാലോ സാക്ഷാൽ മമ്മൂട്ടിയും മോഹൻലാലും ബച്ചനും കമൽഹാസനുമൊക്കെ പരമോന്നതിയിലെത്തിയ അതേയിടത്ത് ഹാസ്യത്തിന്റെ വണ്ടിയോടിച്ചെത്തിയ ഒരാൾ ചെന്ന് കയറിയിട്ടുണ്ടെങ്കിൽ അതിനെ "കഴിവ്" എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.⠀ ⠀ അഭിനയത്തിൽ ഏറ്റവും സ്റ്റാൻഡേർഡ് ആവശ്യപ്പെടുന്ന ഭാവം ഹാസ്യം തന്നെയാകണം. ഉദ്ദേശിക്കുന്നതിന്റെ 100 ശതമാനം വിജയമെന്നൊന്നില്ലെങ്കിൽ അത്‌ പാടേ പരാജയമായി മാറാവുന്ന സംഭവമാണ്. അങ്ങനെയൊക്കെ ഫീൽഡ് ഔട്ട് ആയ എത്രയോ കലാകാരന്മാരെ നാം കണ്ടിട്ടുണ്ട് !!⠀ ⠀ അവിടെയാണ് സുരാജ് വന്നത്, മറ്റൊരർത്ഥത്തിൽ സിനിമ അയാളെ തേടിപ്പോയത്. എന്തെന്നാൽ അയാൾ അറിയപ്പെടാൻ തുടങ്ങിയത് അയാൾ അഭിനയിക്കാത്ത ഒരു സിനിമയിൽ നിന്നുമാണ്, രാജമാണിക്യം. സ്ക്രീനിൽ ബെല്ലാരിരാജ മമ്മൂട്ടി ആയിരുന്നെങ്കിലും അതിനു പിന്നിലൊരു സുരാജിനെയും സിനിമ ലോകം കണ്ടെത്തി !!⠀ ⠀ പിന്നീട് അയാളുടെ വളർച്ച വേഗത്തിലായിരുന്നു. അയാളുടെ തമാശയെല്ലാം പ്രേക്ഷകനെ ആകർഷിക്കാനും ചിരിപ്പിക്കാനും തുടങ്ങി. ദശമൂലവും ഇടിവെട്ട് സുഗുണനും കാര്യസ്ഥനിലെ വടിവേലുമൊക്കെ ഓർത്തിരിക്കാൻ പോണ ചിരിപ്പടക്കങ്ങളായി മാറി.⠀ ⠀ എന്നിരുന്നാൽ പോലും എല്ലാർക്കും സംഭവിക്കുന്നത് പോലെ ആവർത്തന വിരസതയെന്നൊന്ന് അയാളുടെ ഹാസ്യത്തെയും കീഴടക്കുമെന്നൊരു കാലത്താണ് അയാളിലെ നടൻ കളം മാറ്റി ചവിട്ടിയത്. പേരറിയാത്തവൻ !!⠀ ⠀ നമ്മളെല്ലാവരും ഞെട്ടിയിട്ടുണ്ടാകണം, എന്തിന് അയാൾ പോലും ഞെട്ടിയുണ്ടാകണം. മാടയും ചന്തുവും കുഞ്ഞിക്കുട്ടനുമൊക്കെ അംഗീകരിക്കപ്പെട്ട അതേയിടത്ത് അയാളുടെ അച്ഛൻ കഥാപാത്രവും എത്തിയെന്നതോർക്കുമ്പോൾ അയാൾ ഒരുപക്ഷേ ഇന്നും ഞെട്ടുന്നുമുണ്ടാകാം !!⠀ ⠀ എന്നാൽ പിന്നീട് അയാൾ ചെറിയ വേഷങ്ങൾ കൊണ്ട് പോലും അഭിനയമെന്നതിന്റെ പൂർണ്ണത കൈവരിക്കുമ്പോൾ, അല്ലെങ്കിൽ തന്റെ അഭിനയത്തിലൊരു ഗ്യാരന്റി ഉറപ്പ് വരുത്തുമ്പോൾ ഇനിയുമയാൾ ബഹുമതികൾ തേടി ഞെട്ടിച്ചാൽ അത്ഭുതപ്പെടാനൊന്നുമില്ലതാനും !!⠀ ⠀ ഇന്ന് ഗൂഗിളിൽ സുരാജ്‌ വെഞ്ഞാറമൂട് എന്ന് അടിച്ചാൽ National Film Award for Best Actor എന്നാണ് കാണാൻ കഴിയുക. ഏത്... പണ്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ നാട്ടിലൊക്കെ വന്ന് മിമിക്രി കളിച്ച് നടന്ന അതേ വെഞ്ഞാറമൂടുകാരൻ !!⠀ ⠀ @surajvenjaramoodu ⠀ ©Tinku Johnson⠀ ⠀ #moviestreet #moviestreetinsta #mollywood #surajvenjaramoodu #malayalamcinema #malayalammovie #malayalammovies #malayalamfilms #malayalamfilm #mollywoodcinema #mollywoodmovies

1.1k11
2 weeks ago

😍💗 #noorin_shereef_ #mollywoodmovies #mohanlal # #mammootty #malayalamcomedy #oldbollywood #hollywoodlife #actresses #amesterdam #england #londonphodulqursalmantographer #londonphotography #london_only #london #sydney #sydneymodel #sydneystyle #brisbane #kochi #kochivibes #kochin #american #british #paris #changanacherry #actress #londonfashion #london_city_photo #bollywoodactoractress #queen @__noorin___shereef__ @mohanlal @prithviraj__empire @prayagamartin @m_alayalam_actress @movie maniacz @ikka_kunjikka_fans @mammootty @_royal_queen_ruchu_offical_ @mohanlal_fans_kizhoor @noorin_fans_kerala @noorinshereef___ @mammookka_media @m_alayalam_actress @puneethrajkumarfilms @prithvirajfansclub_offl @ettan2255 @noorin__shereef____ @mammootty_fansclub 💗 @mohanlal_fans_thalassery @mohanlal @mohanlal live @movie maniacz @__freakz__onz___malayaliz____ @ummachi_kutty_34 Follow & support ⬇⬇⬇⬇⬇👇👇👇 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈 👉💚 @noorin_shereef_fans__ 💗👈

870
2 weeks ago

'മനുഷ്യത്വമാണ് ജാതി' എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പേരിൽ ഇപ്പോൾ ജാതിസംഘടനകളായി!🙈 #essenseglobal #sreenarayanaguru #guru #keralagram #mallus #thoolikathalukal #malayalamcinema #malayalammovie #malayalee #malayalis #keraladiaries #mollywood #godsowncountry #malluwood #icuchalu #atheistrepulickerala #freethinker #sndpyogam #litmus19 #filmnews #thoolika #mollywoodmovies #quotes #malayalamquotes #indiancastesystem #ezhava #reservation #sndp #kerala360 #keralagodsowncountry

4086
2 weeks ago

മലയാളത്തിലെ റെക്കോർഡുകൾ തകർത്തെറിഞ്ഞ സിനിമായാണ് മോഹൻലാലിന്റെ പുലിമുരുകൻ. മനോരമ ചാനലിൽ വന്ന ആഷിഖ് അബുവിന്റെ ഇന്റർവ്യൂ ആണ് ചിത്രം വീണ്ടും വാർത്തയിൽ ഇടം നേടാൻ കാരണം. "ലാലേട്ടൻ ആയത്‌ കൊണ്ട് മാത്രമാണ് പുലിമുരുകൻ വലിയ ഹിറ്റായത്, മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ ഇത്ര വലിയ കളക്ഷൻ നേടില്ലായിരുന്നു" ആഷിക് അബു പറഞ്ഞുവെക്കുന്നു. 25 കോടി മുടക്കി ചെയ്ത ചിത്രം 150 കോടിയില്‍ അധികം രൂപയാണ് വാരിയത്. വൈശാഖായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഉദയകൃഷ്ണയാണ് തിരക്കഥ. . . . #mohanlal #lalettanfan #lalettan #thecompleteactor #ashiqabu #pulimurukan #150crclub #udayakrishna #director #mollywoodcinema #mollywood #mollywoodmovies #interview #celebrityinterviews #malayammovies #movienews #filmnews #malayalamactor #malayalamdirector #mollywooddirector #trailer #teaser #firstlookposter #movie #moviereview #film #filmreviews #filmdesk 🎬 Follow👉 @filmdesk in

271
2 weeks ago

വിനീത് ശ്രീനിവാസന്റെയും ധ്യാനിന്റെയും ശൈലികളെ വിലയിരുത്തുകയാണ് നിവിൻ പോളി. "ഗൗരവത്തോടെയും അച്ചടക്കത്തോടെയും സിനിമയെ കാണുന്ന വ്യക്തിയാണ് വിനീത്, ആ ഒരു പ്രൊഫഷണൽ സമീപനം തന്നെയാണ് അദ്ദേഹത്തിന്റെ സെറ്റിലും കാണാൻ കഴിയുന്നത്. എന്നാൽ ധ്യാൻ ശ്രീനിവാസന്റേത് കൂടുതലും അടിച്ചുപൊളിയാണ് . . . #nivinpauly #vineethsreenivasan #dhyansreenivasan #loveactiondrama #thattathinmarayathu #director #actor #movienews #filmnews #mollywood #mollywoodcinema #mollywoodmovies #mollywooddirector #mollywoodactor #malayalammovies #malayalamactor #malayalammoviedirector #trailer #teaser #firstlookposter #movie #film #filmdesk 🎬 Follow👉 @filmdesk in

1473
2 weeks ago

Ayyappan❤️ Vinayakan as Ayyappan Movie🎬:ee. Ma. Yau(2018 ) Direction: @lijo_lebowski Screenplay:P. F. Mathews Cinematography: @shyju khalid Music: @iprashantpillai Editor:Deepu joseph Follow👉 @moviemaniacclub for more #vinayakan #lijojosepellissery #chembanvinod #shyjukhalid #prashantpillai #eemayau #aashiqabu #mollywoodmovies #mollywood #malayalamcinema #malayalammovies #ayyappan #mallumovies #movielover #moviemaniacclub #moviescenes #lijojosepellisserymovies #lijojose #ljp

2560
2 weeks ago

Jallikattu and Moothon at the Toronto International Film Festival and Chola at the Venice Film Festival and Veyil marangal at the shanghai International Film Festival Pride of malayalam cinema❤️ Movies🎬: Jelikettu @moothonmovie Chola Veyil marangal Follow👉 @moviemaniacclub for more #jellikettu #moothon #chola #veyilmarangal #lijojosepellissery #geethumohandas #indrans #jojugeorge #nivinpauly #antonyvarghese #chembanvinod #girishgangadharan #prashantpillai #torontointernationalfilmfestival #tiff #siff #venicefilmfestival #shanghaiinternationalfilmfestival #mollywood #mollywoodmovies #prideofmalayalamcinema #malayalamcinema #malayalammovies

920
2 weeks ago

ഉന്മാദത്തിലാറാടി ഫഹദ്... . അൻവർ റഷീദിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനാകുന്ന ട്രാൻസിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്,അർജുൻ അശോകൻ, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിൻസെന്റ് വടക്കൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ നീരദാണ്. ട്രാൻസിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. . . #trancemovie #fahadhfaasil #anwarrasheed #amalneerad #soubinsahir #gowthamvasudevamenon #jojugeorge #dileeshpothen #chembanvinod #arjunashokan #vinayakan #resulpookutty #nazriyanazim #alphonseputhren #sreenadhbhasi #firstlookposter #mollywoodmovies #malayalamcinema #mollywoodcinema #malayammovies #mollywoodactor #malayalamactor #mollywoodactress #malayalammovieactress #movienews #filmnews #latestmovienews #movie #films #filmdesk 🎬 Follow👉 @filmdesk in

1583
Load More ↓