#Mollywoodcinema Instagram Photos & Videos

See related and similar tags

5 minutes ago

നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമേഷ് ആൻഡ് രമേഷ്. ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത് ശ്രീനാഥ് ഭാസിയും ബാലു വർഗീസുമാണ്. . . . #baluvarghese #sreenadhbhasi #sumeshandramesh #sanoopthykoodam #director #actors #mollywood #mollywoodactor #mollywoodcinema #mollywoodmedia #mollywoodnews #malayalammovies #malayalamnews #latestmovienews #firstlookposter #trailer #teaser #posters #movienews #filmnews #movie #film #filmdesk 🎬 Follow👉 @filmdesk in

10
3 hours ago

പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവിക്കായി ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ വടംവലി. മൂത്തോന്റെ പ്രീമിയർ ഷോയ്ക്കു ശേഷം നടന്ന ചടങ്ങിൽ ചിത്രത്തിന്റെ നിർമാതാവായ അനുരാഗ് കശ്യപ് സംവിധായകയായ ഗീതു മോഹൻദാസിനെ വാനോളം പുകഴ്ത്തിയതിന് ശേഷം തന്റെ ഛായാഗ്രാഹകനായിരുന്ന രാജീവിനെ തന്നിൽ നിന്നും ഗീതു എങ്ങിനെയാണ് സ്വന്തമാക്കിയതിനെ കുറിച്ച് വെളിപ്പെടുത്തി. രാജീവിന് വേണ്ടിയായിരുന്നു തങ്ങൾ കൂടുതലും അടിക്കൂടിയിരുന്നതെന്നും നർമ്മരൂപേണ കശ്യപ് പറഞ്ഞു. . . . #geethumohandas #rajeevravi #cameraman #anuragkashyap #moothon #nivinpauly #sobhitadhulipala #shashankarora #melissarajuthomas #torontofilmfestival #producer #movie #moviefestival #internationalmoviefestival #mollywood #mollywoodcinema #mollywoodactress #bollywood #bollywoodactors #bollywoodnews #malayalammovies #malayalammovie #movienews #filmnews #latestmovienews #bollywood #kollywood #malayalamdirector #mollywooddirector #movie #film #filmdesk 🎬 Follow👉 @filmdesk in

110
Yesterday

ഉയരെയുടെ പ്രമോഷൻ ചടങ്ങുകളിൽ നിന്ന് മനപ്പൂർവ്വം മാറിനിൽക്കുകയായിരുന്നു. എത്ര പേർ അത് ശ്രദ്ധിച്ചു എന്നറിയില്ല. അത് ഗോവിന്ദ് എന്ന കഥാപാത്രം കാരണമാണ്. ഒരു ഘട്ടത്തിലും എനിക്ക് ഗോവിന്ദിനെ ന്യായീകരിക്കാൻ കഴിയില്ല. ⠀⠀ സോഷ്യൽ മീഡിയ ഉൾപ്പെടെ ഗോവിന്ദിനെ ന്യായീകരിക്കുന്ന വാദങ്ങൾ ശ്രദ്ധയിൽപ്പെട്ടു. അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ കൂടിയാണ് ഞാൻ ചടങ്ങുകളിൽ നിന്ന് മാറി നിന്നത്.⠀⠀ ⠀ - ആസിഫ് അലി. ⠀⠀ ⠀⠀ ഇങ്ങനെ ഒരു നിലപാട് ഈ നടൻ എടുത്തില്ലായിരുന്നെങ്കിലും ഇത് വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുമായിരുന്നു, രണ്ട് ഭാഗം തിരിഞ്ഞ് എതിർക്കുന്നവരും അനുകൂലിക്കുന്നവരും എന്നും ഉണ്ടാവും. പക്ഷേ, ആ കഥാപാത്രം ചെയ്ത ആൾ തന്നെ ഇങ്ങനെ ഒരു ക്ലാരിറ്റി തരുന്നത് വളരെ നല്ലൊരു കാര്യമായി തോന്നി. അഭിനയം കൊണ്ട് ഓരോ സിനിമയിലും മെച്ചപ്പെടുന്ന ഒരു നടൻ എന്നതിന്റെ കൂടെ ഇതും ഇദ്ദേഹത്തോടുള്ള ഇഷ്ടം കൂട്ടുന്നു.⠀⠀ ⠀⠀ @asifali @par_vathy ⠀ ⠀ © Lakshmy suresh⠀⠀ ⠀⠀ #moviestreet #moviestreetinsta #mollywood #uyare #asifali #malayalamcinema #malayalammovie #malayalammovies #malayalamfilms #malayalamfilm #mollywoodcinema #mollywoodmovies #mollywoodactor #mollywoodactress #malayalam #malayalamactor

1.1k4
2 days ago

തള്ളേ, പിള്ളേ, എന്ത്‌, എന്തര്, എന്തരണ്ണാ എന്നൊക്കെ സ്റ്റേജുകളിൽ മാറി മാറി പറഞ്ഞ്‌ നടന്നൊരു വെഞ്ഞാറമൂടുകാരൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടനായിട്ടുണ്ട് എന്നതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല !!⠀ ⠀ എന്നാലോ സാക്ഷാൽ മമ്മൂട്ടിയും മോഹൻലാലും ബച്ചനും കമൽഹാസനുമൊക്കെ പരമോന്നതിയിലെത്തിയ അതേയിടത്ത് ഹാസ്യത്തിന്റെ വണ്ടിയോടിച്ചെത്തിയ ഒരാൾ ചെന്ന് കയറിയിട്ടുണ്ടെങ്കിൽ അതിനെ "കഴിവ്" എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.⠀ ⠀ അഭിനയത്തിൽ ഏറ്റവും സ്റ്റാൻഡേർഡ് ആവശ്യപ്പെടുന്ന ഭാവം ഹാസ്യം തന്നെയാകണം. ഉദ്ദേശിക്കുന്നതിന്റെ 100 ശതമാനം വിജയമെന്നൊന്നില്ലെങ്കിൽ അത്‌ പാടേ പരാജയമായി മാറാവുന്ന സംഭവമാണ്. അങ്ങനെയൊക്കെ ഫീൽഡ് ഔട്ട് ആയ എത്രയോ കലാകാരന്മാരെ നാം കണ്ടിട്ടുണ്ട് !!⠀ ⠀ അവിടെയാണ് സുരാജ് വന്നത്, മറ്റൊരർത്ഥത്തിൽ സിനിമ അയാളെ തേടിപ്പോയത്. എന്തെന്നാൽ അയാൾ അറിയപ്പെടാൻ തുടങ്ങിയത് അയാൾ അഭിനയിക്കാത്ത ഒരു സിനിമയിൽ നിന്നുമാണ്, രാജമാണിക്യം. സ്ക്രീനിൽ ബെല്ലാരിരാജ മമ്മൂട്ടി ആയിരുന്നെങ്കിലും അതിനു പിന്നിലൊരു സുരാജിനെയും സിനിമ ലോകം കണ്ടെത്തി !!⠀ ⠀ പിന്നീട് അയാളുടെ വളർച്ച വേഗത്തിലായിരുന്നു. അയാളുടെ തമാശയെല്ലാം പ്രേക്ഷകനെ ആകർഷിക്കാനും ചിരിപ്പിക്കാനും തുടങ്ങി. ദശമൂലവും ഇടിവെട്ട് സുഗുണനും കാര്യസ്ഥനിലെ വടിവേലുമൊക്കെ ഓർത്തിരിക്കാൻ പോണ ചിരിപ്പടക്കങ്ങളായി മാറി.⠀ ⠀ എന്നിരുന്നാൽ പോലും എല്ലാർക്കും സംഭവിക്കുന്നത് പോലെ ആവർത്തന വിരസതയെന്നൊന്ന് അയാളുടെ ഹാസ്യത്തെയും കീഴടക്കുമെന്നൊരു കാലത്താണ് അയാളിലെ നടൻ കളം മാറ്റി ചവിട്ടിയത്. പേരറിയാത്തവൻ !!⠀ ⠀ നമ്മളെല്ലാവരും ഞെട്ടിയിട്ടുണ്ടാകണം, എന്തിന് അയാൾ പോലും ഞെട്ടിയുണ്ടാകണം. മാടയും ചന്തുവും കുഞ്ഞിക്കുട്ടനുമൊക്കെ അംഗീകരിക്കപ്പെട്ട അതേയിടത്ത് അയാളുടെ അച്ഛൻ കഥാപാത്രവും എത്തിയെന്നതോർക്കുമ്പോൾ അയാൾ ഒരുപക്ഷേ ഇന്നും ഞെട്ടുന്നുമുണ്ടാകാം !!⠀ ⠀ എന്നാൽ പിന്നീട് അയാൾ ചെറിയ വേഷങ്ങൾ കൊണ്ട് പോലും അഭിനയമെന്നതിന്റെ പൂർണ്ണത കൈവരിക്കുമ്പോൾ, അല്ലെങ്കിൽ തന്റെ അഭിനയത്തിലൊരു ഗ്യാരന്റി ഉറപ്പ് വരുത്തുമ്പോൾ ഇനിയുമയാൾ ബഹുമതികൾ തേടി ഞെട്ടിച്ചാൽ അത്ഭുതപ്പെടാനൊന്നുമില്ലതാനും !!⠀ ⠀ ഇന്ന് ഗൂഗിളിൽ സുരാജ്‌ വെഞ്ഞാറമൂട് എന്ന് അടിച്ചാൽ National Film Award for Best Actor എന്നാണ് കാണാൻ കഴിയുക. ഏത്... പണ്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ നാട്ടിലൊക്കെ വന്ന് മിമിക്രി കളിച്ച് നടന്ന അതേ വെഞ്ഞാറമൂടുകാരൻ !!⠀ ⠀ @surajvenjaramoodu ⠀ ©Tinku Johnson⠀ ⠀ #moviestreet #moviestreetinsta #mollywood #surajvenjaramoodu #malayalamcinema #malayalammovie #malayalammovies #malayalamfilms #malayalamfilm #mollywoodcinema #mollywoodmovies

93410
3 days ago

മലയാളത്തിലെ റെക്കോർഡുകൾ തകർത്തെറിഞ്ഞ സിനിമായാണ് മോഹൻലാലിന്റെ പുലിമുരുകൻ. മനോരമ ചാനലിൽ വന്ന ആഷിഖ് അബുവിന്റെ ഇന്റർവ്യൂ ആണ് ചിത്രം വീണ്ടും വാർത്തയിൽ ഇടം നേടാൻ കാരണം. "ലാലേട്ടൻ ആയത്‌ കൊണ്ട് മാത്രമാണ് പുലിമുരുകൻ വലിയ ഹിറ്റായത്, മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ ഇത്ര വലിയ കളക്ഷൻ നേടില്ലായിരുന്നു" ആഷിക് അബു പറഞ്ഞുവെക്കുന്നു. 25 കോടി മുടക്കി ചെയ്ത ചിത്രം 150 കോടിയില്‍ അധികം രൂപയാണ് വാരിയത്. വൈശാഖായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഉദയകൃഷ്ണയാണ് തിരക്കഥ. . . . #mohanlal #lalettanfan #lalettan #thecompleteactor #ashiqabu #pulimurukan #150crclub #udayakrishna #director #mollywoodcinema #mollywood #mollywoodmovies #interview #celebrityinterviews #malayammovies #movienews #filmnews #malayalamactor #malayalamdirector #mollywooddirector #trailer #teaser #firstlookposter #movie #moviereview #film #filmreviews #filmdesk 🎬 Follow👉 @filmdesk in

271
4 days ago

വിനീത് ശ്രീനിവാസന്റെയും ധ്യാനിന്റെയും ശൈലികളെ വിലയിരുത്തുകയാണ് നിവിൻ പോളി. "ഗൗരവത്തോടെയും അച്ചടക്കത്തോടെയും സിനിമയെ കാണുന്ന വ്യക്തിയാണ് വിനീത്, ആ ഒരു പ്രൊഫഷണൽ സമീപനം തന്നെയാണ് അദ്ദേഹത്തിന്റെ സെറ്റിലും കാണാൻ കഴിയുന്നത്. എന്നാൽ ധ്യാൻ ശ്രീനിവാസന്റേത് കൂടുതലും അടിച്ചുപൊളിയാണ് . . . #nivinpauly #vineethsreenivasan #dhyansreenivasan #loveactiondrama #thattathinmarayathu #director #actor #movienews #filmnews #mollywood #mollywoodcinema #mollywoodmovies #mollywooddirector #mollywoodactor #malayalammovies #malayalamactor #malayalammoviedirector #trailer #teaser #firstlookposter #movie #film #filmdesk 🎬 Follow👉 @filmdesk in

1463
5 days ago

ഇന്നത്തെ തലമുറയിൽ ഫഹദ് ഫാസിലിനെയാണ് തനിക്ക് ഇഷ്ട്ടമെന്ന് മലയാളത്തിന്റെ അഭിനയ ചക്രവർത്തി മോഹൻലാൽ. പ്രമുഖ ചാനലിലെ ഓണഘോഷത്തിനടിയിൽ പ്രണവിനെയാണോ ദുൽഖർ സൽമാനെയാണോ കൂടുതൽ ഇഷ്ട്ടം എന്ന ഒരു ചോദ്യം ഉയർന്നു. രണ്ടുപേരും തനിക്ക് മക്കളെ പോലെയാണെന്നും എന്നാൽ കൂടുതൽ ഇഷ്ട്ടം തനിക്ക് ഫഹദ് ഫാസിലിനോടാണെന്ന് ലാലേട്ടൻ വെളിപ്പെടുത്തി. . . . @fahadhfaasil fc #mohanlal #lalettan #thecompleteactor #dq #dqfans #dulqarsalman #pranavmohanlal #pranav #fahadhfaasil #faasil #fahadh #onammovies #onam #mohanlalfans #lalettanfan #mollywoodcinema #malayalammovies #mollywood #mollywoodactor #malayalamactor #trailer #teaser #movienews #filmnews #latestmovienews #movie #films #filmdesk 🎬 Follow👉 @filmdesk in

1162
5 days ago

ഉന്മാദത്തിലാറാടി ഫഹദ്... . അൻവർ റഷീദിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനാകുന്ന ട്രാൻസിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്,അർജുൻ അശോകൻ, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിൻസെന്റ് വടക്കൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ നീരദാണ്. ട്രാൻസിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. . . #trancemovie #fahadhfaasil #anwarrasheed #amalneerad #soubinsahir #gowthamvasudevamenon #jojugeorge #dileeshpothen #chembanvinod #arjunashokan #vinayakan #resulpookutty #nazriyanazim #alphonseputhren #sreenadhbhasi #firstlookposter #mollywoodmovies #malayalamcinema #mollywoodcinema #malayammovies #mollywoodactor #malayalamactor #mollywoodactress #malayalammovieactress #movienews #filmnews #latestmovienews #movie #films #filmdesk 🎬 Follow👉 @filmdesk in

1573
6 days ago

ലാലേട്ടൻ ഇനി വല്ല്യേട്ടൻ... . . . സിദ്ദിഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. #mohanlal #lalettan #thecompleteactor #bigbrother #lalettanfan #mohanlalfans #bigbrothermovie #siddique #firstlookposter #bigbudgetmovies #mollywoodcinema #mollywood #malayammovies #malayalamnews #movienews #filmnews #latestmovienews #movieupdates #trailer #teaser #movie #film #filmdesk 🎬 Follow👉 @filmdesk in

1020
6 days ago

Happy onam.... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ 😍😍 @tovinothomas @teamtoep @tovi_addict #onam #tovi #molly #mollywoodactress #mollywoodmedia #motivationalquotes #kerala #celebrity #celebration #movies #malayalam #teamtoep #toviaddict #mollywood_cap 💯 #mollywoodcinema #mollywoodsuperman

1638
1 weeks ago

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് 40 തികഞ്ഞു. താരത്തിന് ഫിലിം ഡെസ്ക്കിന്റെ ജന്മദിനാശംസകൾ . . #manjuwarrier #happybirthdaymanjuwarrier #firstlookposter #malayammovies #malayalamnews #malayalamcinema #mollywoodcinema #mollywoodmovies #teaser #latestmovienews #mollywoodactress #mollywoodactor #malayalamactor #malayalamactress #movienews #movierelease #latestmovienews #trailer #movie #films #filmdesk 🎬 Follow👉 @filmdesk in

420
2 weeks ago

സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന്. ഡോ.ബിജുവിന്റെ 'വെയില്‍മരങ്ങള്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം. . . . #indrans #southasianfilmfestival #filmfestival #southasia #drbiju #veyilmarangal #movie #awards #bestactor #mollywoodcinema #malayammovies #southindianmovies #kerala #mollywoodnews #movienews #filmnews #trailer #teaser #firstlookposter #movie #films #filmdesk 🎬 Follow👉 @filmdesk in

290
2 weeks ago

“ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ സയനോര അവിടെ ഒരു മിടുക്കൻ ആൺകുട്ടിയെ കണ്ടു. മൂന്നോ നാലോ വയസുള്ള ഒരു കുസൃതിക്കുരുന്ന്. അവൻ അവിടെയൊക്കെ ഓടിക്കളിച്ച്, എല്ലാവരോടും വർത്തമാനം പറഞ്ഞ്, രസിച്ച് തിമിർക്കുകയാണ്. പക്ഷേ സയനോര അടുത്തു ചെന്നതും അവൻ അനിഷ്ടത്തോടെ മുഖം തിരിച്ചു. ആകെ അസ്വസ്ഥനായി. സയനോരയുടെ ചോദ്യങ്ങൾക്ക് നിഷേധാർത്ഥത്തിൽ തല വെട്ടിച്ച്, അമ്മയെ വിളിച്ച് കരയാനും തുടങ്ങി. പരിഭ്രമിച്ചു പോയ സയനോര എന്താ കുഞ്ഞിങ്ങനെ എന്നു തിരക്കിയപ്പോൾ അവന്റെ അമ്മ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമായിരുന്നു. ‘കറുത്തവരെ അവന് ഇഷ്ടമല്ല’ത്രേ. ആ മറുപടി സയനോരയുടെ ഹൃദയം പൊള്ളിച്ചു. കുട്ടിക്കാലം മുതൽ താൻ നേരിടുന്ന അപമാനത്തിന്റെ തുടർച്ച അവരിൽ ഒരിക്കലും ഉണങ്ങാത്ത മറ്റൊരു മുറിവായി.”⠀ ⠀ “സ്കൂളിൽ പഠിക്കുന്ന കാലത്തെ ഒരു സംഭവം പറയാം. നൃത്തം അന്നും ഇന്നും എനിക്കു ഹരമാണ്. കലോത്സവത്തിനുള്ള സംഘനൃത്തം ടീമിൽ മാഷ് എന്നെയും ഉൾപ്പെടുത്തിരുന്നു. പക്ഷേ, പിറ്റേന്ന് ചെന്നപ്പോൾ ലിസ്റ്റിൽ പേരില്ല. ചോദിച്ചപ്പോൾ പരിപാടിയുടെ ഓർഗനൈസറായ ടീച്ചർ മാറ്റി നിർത്തി പറഞ്ഞത്, ‘ദേ അവരെ കണ്ടോ, അവരൊക്കെ നല്ല വെളുത്ത കുട്ടികളല്ലേ, സയനോരയെ എത്ര മേക്കപ്പ് ചെയ്താലും അത്രയും ആവൂല്ല. സ്കൂളിന്റെ പോയിന്റല്ലേ പ്രധാനം’ എന്നാണ്. അതെന്നെ വളരെയധികം വേദനിപ്പിച്ചു.”⠀ ⠀ (സയനോര-Vanitha online )⠀ ⠀ പ്രിയ സയനോര,⠀ ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാൾ നിങ്ങളാണ്. അതിമനോഹരമായ നിങ്ങളുടെ പാട്ടുകൾ പോലെ തന്നെയാണ് നിങ്ങളെ കാണുവാനും.⠀ ⠀ നിങ്ങൾ വനിതയിലെഴുതിയ അനുഭവങ്ങൾ ഏറെ സത്യസന്ധവും വേദനാജനകവുമാണ്. നിങ്ങൾ പറയുന്നത് തിരിച്ചറിയാനുള്ള പക്വത നമ്മുടെ സമൂഹം ഇനിയും നേടിയിട്ടില്ല.⠀ ⠀ കറുപ്പിന് ഏഴഴകാണെന്നു വാഴ്ത്തുകയും മറ്റു തൊണ്ണൂറ്റി മൂന്നഴകും വെളുപ്പിനാണെന്നു നിശബ്ദമായി പറയുകയും ചെയ്യുന്ന കാപട്യമാണ് നമ്മുടെ സമൂഹം. നിങ്ങളുടെ അഭിമുഖം പുറത്തുവന്ന ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ ഓണപതിപ്പിന്റെ മുഖചിത്രത്തിൽ പോലും ഒരു കറുത്ത പെൺകുട്ടിയെ അവതരിപ്പിക്കാൻ ധൈര്യം കാണിക്കാത്തവരാണ് അവർ. ടോവിനോയോടൊപ്പം ചേർന്ന് നിന്ന ഏഴു പെൺകുട്ടികളും വെളുത്ത പെൺകുട്ടികളായിരിക്കണമെന്നു തീരുമാനിച്ചുറപ്പിച്ച വനിത തന്നെ നിങ്ങളുടെ വേദനകൾ പങ്കുവെക്കുമ്പോൾ നമ്മുടെ സമൂഹത്തിന്റെ കാപട്യത്തിന് മറ്റു ഉദാഹരണങ്ങൾ വേണ്ടല്ലോ..⠀ ⠀ Love & Respect @sayanoraphilip#Moviestreet #Moviestreetinsta #Sayanoraphilip #malayalammovie #malayalammovies #malayalamfilms #malayalamfilm #mollywoodcinema #mollywoodmovies #mollywoodactor #mollywoodactress #malayalamactor #malayalamactress #mallugram #keralagram

62212
2 weeks ago

വെറുതെ ഇരിക്കുമ്പോൾ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പേജിലെ കമന്റ്സ് വായിക്കുന്നത് ഭയങ്കര രസമുള്ള പരിപാടിയാണ്. മായാനദിക്ക് മുൻപ് തന്നെ ഒരു കൂട്ടർ അവരുടേതായ രീതിയിൽ ഭീഷണികൾ (അതിനെ ഭീഷണി എന്ന് പറയുന്നത് നാണക്കേട് ആണെന്ന് അറിയാം എന്നാലും ) മുഴക്കി തുടങ്ങിയിരുന്നു "നിന്റേം നിന്റെ ഫെമിനിച്ചി ഭാര്യയുടെയും സിനിമ ഞങ്ങൾ ആരും കാണുന്നില്ല", "കഞ്ചാവ് ഹാഷിഷ് അബു നിന്റെ പടം നീ ഒറ്റയ്ക്കു കണ്ടാ മതി" തുടങ്ങി അസാധ്യമായ അർത്ഥമില്ല പ്രയോഗങ്ങളുടെ ഒരു കൂമ്പാരം. ⠀ ⠀ വിചാരിച്ച പോലെ തന്നെ മായനദിക്ക് തുടക്കത്തിൽ തന്നെ നെഗറ്റീവ് റിവ്യൂസ്. 'ഉറക്കഗുളിക', 'അയ്യോ തല വെക്കല്ലേ ബോധം പോവും' എന്നൊക്കെ സിനിമ കാണാതെ തന്നെ ഒരു കൂട്ടർ പാടി നടന്നു. എന്നിട്ടും 'എന്റെ സിനിമയെ രക്ഷിക്കൂ', 'അയ്യോ എന്റെ സിനിമയെ കൊല്ലുന്നേ' എന്നും പറഞ്ഞു ചാനൽ ചർച്ചകളിലോ ഫേസ്ബുക് ലൈവിലോ വന്നിരുന്ന് അങ്ങേർ കരഞ്ഞില്ല. തന്റെ സിനിമ ടാർജറ്റ്‌ ചെയ്യപ്പെടുന്ന ഓഡിയൻസിലോട്ട് ആ സിനിമ എത്തുമെന്നും അവർ അത് അംഗീകരിക്കുമെന്നുള്ള വിശ്വാസം. അത് തീരെ തെറ്റിയില്ല എന്ന് മാത്രമല്ല ആ വർഷം ഇറങ്ങിയ സിനിമ ചർച്ചകളിൽ മാത്തനും അപ്പുവും മുന്നിൽ തന്നെ ഇടം പിടിച്ചു. പടം കാണാതെ ഡീഗ്രേയ്ഡ്‌ ചെയ്തവരെ കൊണ്ട്‌ തന്നെ മാത്തനു വേണ്ടി കൈ അടിപ്പിച്ചത്‌ ചരിത്രം.⠀ ⠀ പിന്നീട്‌ വൈറസ്. വൈറസിലൂടെ, മോളിവുഡിൽ നിലവിലുള്ള സംവിധായകരിൽ തന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണെന്ന് ആഷിഖ്‌ അബു പറയാതെ പറയുന്നു. സൂപ്പർ താരങ്ങളില്ലാതെ കാമ്പുള്ള ചിത്രങ്ങളെടുക്കാമെന്ന് പറയാതെ പ്രവർത്തിച്ച്‌ കാണിച്ച മനുഷ്യൻ. നിലപാടുകളിലെ വിയോജിപ്പ് കൊണ്ട് അയാളെ ചവിട്ടി താഴ്ത്തിയാലും അയാളുടെ കഴിവിന് മുന്നിൽ കയ്യടിച്ചേ മതിയാവു എന്ന് വീണ്ടും വീണ്ടും ആഷിക് അബു തെളിയിക്കുന്നു...!! ⠀ ⠀ Miles to go.. ⠀ ⠀ @aashiqabu#Moviestreet #Moviestreetinsta #Aashiqabu #Mayanadi #Idukkigold #Virus #malayalammovie #malayalammovies #malayalamfilms #malayalamfilm #mollywoodcinema #mollywoodmovies #mollywoodactor #mollywoodactress #malayalam #malayalamactor #malayalamactress #mallugram

91710
2 weeks ago

Munthinam Paartene👰 Paarthathum Thothrene….😉 . ❤️❤️❤️❤️❤️❤️❤️❤️❤️❤️ . Oh Nizhal Pøla Vidaamal Unnai Thødarvaenadee...🏃 Pugazh Pøla Padaamal Pattu Nagarvaenadee...😘🤗 . Follow @fall _.in_luv._.b.e.a.t.s ._.in_luv._.b.e.a.t.s❤️ . #trending #suryasivakumarofficial #actorkarthi #gvm #tamilacterss #tamillyricssongs #tamilstatusvideos #love_song_status #love_songs_whatsapp #lovefailure #tamilnadu #sidsriram #str #natpu #mollywoodcinema #mokkapostu2 #sleepercellz #supersinger6 #surithihasan #albumcover

613
2 weeks ago

എടക്കാട് ബറ്റാലിയൻ 06 - ഫസ്റ്റ്ലുക്ക് പോസ്റ്റർ. ടോവിനോ തോമസും സംയുക്ത മേനോനും വീണ്ടുമൊന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്നേഷ്.കെ. നായരാണ്. പി.ബാലചന്ദ്രൻ കമ്മട്ടിപാടത്തിന് ശേഷം തിരക്കഥയൊരുക്കിയ ചിത്രത്തിന് സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. #mollywoodactor #mollywoodsongs #mollywoodnow #mollywoodsuperman #mollywood_cap 💯 #mollywoodking #mollywoodbgm #mollywoodking 👑 #mollywoodfilmworld #mollywoodactress #mollywoodgallery #mollywood #mollywoodz #mollywood_cap #mollywoodqueens #mollywoodqueen #mollywoodmovies #mollywoodcinema #actressmollywood #trollmollywood #mollywoodmedia #mollywoodhot #mollywoodactors

1670
2 weeks ago

First motion video...❤️ . அம்மா...❤️ . Follow @fall _.in_luv._.b.e.a.t.s . #amma #tamilmusic #tamillyricssongs #tamillovefailurestatus #tamillyrics #anirudhravichander #sidsriram #yuvanshankarraja #u1 #supersinger6 #mollywoodcinema #mollywoodacterss #mookaengineer #sleepercellz #love_song_status # #love_songs_whatsapp #motionvideo #thalapathy62 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

372
2 weeks ago

🖤🖤🖤 . Tag that love failure prds...😣 . . . Keep supporting prends...😘😜 . Follow @fall _.in_luv._.b.e.a.t.s ....🙏 . Use headphones for better experience...🎧 . #tamilanda #tamilmusic #natpu #tikotok #str #love_song_status #love_songs_whatsapp #breakupquotes #lonelyquotes #tamillyricssongs #tamillovefailurestatus #tamilalbum #tamilstatus #missing #mersalarasan #thalapathy62 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 #thalaajith #mollywoodcinema #mookaengineer #sleepercellz #vijayrasigandaw 😎👍

291
2 weeks ago

ടോവിനോ കലിപ്പിലാണ്; എടക്കാട് ബറ്റാലിയൻ 06ന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ. . . . ടോവിനോ തോമസ് നായകനാകുന്ന എടക്കാട് ബറ്റാലിയൻ 06 ന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. കമ്മട്ടിപ്പാടത്തിനു ശേഷം നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ തിരക്കഥയിൽ നവാഗതനായ സ്വപ്‌നേഷ് കെ നായർ ആണ് സംവിധാനം . . . @tovinothomas #edakkadubattalion06 #tovinothomas #kammattipadam #pbalachandran #scriptwriters #director #firstlookposter #mollywoodcinema #mollywoodmovies #malayammovies #malayalamcinema #malayalamactor #mollywoodactor #latestmovienews #movienews #mollywoodnews #filmnews #trailer #teaser #movie #films #filmdesk 🎬 Follow👉 @filmdesk in

481
2 weeks ago

കടലോളം പ്രണയം... . കാണാം പ്രണയ മീനുകളുടെ കടലിന്റെ ട്രൈലെർ #vinayakan #kamaldirector #firstlookposter #malayammovies #malayalamnews #malayalamcinema #mollywoodcinema #mollywoodmovies #teaser #latestmovienews #mollywoodactress #mollywoodactor #malayalamactor #malayalamactress #movienews #movierelease #latestmovienews #trailer #movie #films #filmdesk 🎬 Follow👉 @filmdesk in (Link in bio )

280
2 weeks ago

Missing ...😑 . எந்நாளும் உன் நினைவில்..😔 நான் இங்கே பெண்மணி...👰 புரியும் என்று நினைக்கிறேன்...😔 I will back ...😢 . Follow @fall _.in_luv._.b.e.a.t.s Like share comments..🙏 . Use headphones for better experience...🎧 #tamilanda #tamilstatusvideos #tamilmusic #yuvanshankarraja #biggboss #mugenrao#mugenrao #losliyaarmy #kavinarmy #tikotok #tamilnadu #mollywoodcinema #tollywoodacterss #kollywoodactress #dhanush 😍 #sidsriram #mookaengineer #sleepercellz

361
2 weeks ago

ഇതരഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഭിനേതാക്കൾക്കൊപ്പം തന്നെ അവർക്ക് മലയാളം പറയാനുള്ള ശബ്ദമായ പ്രതിഭകൾക്കും കൃത്യമായ ആദരവ് മലയാളിപ്രേക്ഷകർ നൽകിപ്പോന്നിട്ടുണ്ട്. ⠀ ⠀ എന്നാൽ, അത്തരത്തിൽ അധികമൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു പ്രകടനമാണ് നന്ദനത്തിലെ കൃഷ്ണന് ശബ്ദം നൽകിയ സുധീഷിന്റേത്. നടനും നൃത്തസംവിധായകനുമായ അരവിന്ദ് നന്ദനത്തിലെ കൃഷ്ണനായി നിറഞ്ഞുനിന്നതിൽ വലിയൊരു പങ്ക് അരവിന്ദിന് ഒത്ത ശബ്ദമായി മാറിയ സുധീഷിനുണ്ട്.⠀ ⠀ കഥയിൽ ഏറ്റവും പ്രസക്തവും മനോഹരവുമായ സംഭാഷണരംഗങ്ങളിൽ ലിപ് സിങ്ക് ഇല്ലായ്മയുടെ പോരായ്മകൾ മികച്ച ഡബ്ബിങ്ങിലൂടെ മറയ്ക്കാനും അതുവഴി സിനിമയുടെ രസച്ചരട് പൊട്ടാതെ തന്നെ മുന്നോട്ട് കൊണ്ടുപോകാനും ശബ്ദാഭിനയത്തിലൂടെ സുധീഷിന് സാധിച്ചു.⠀ ⠀ എങ്കിലും അരവിന്ദിന് ലഭിച്ച പ്രേക്ഷകാംഗീകാരങ്ങൾ എന്തുകൊണ്ട് സുധീഷിന് ലഭിച്ചില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണാൻ സാധിക്കുന്നുള്ളൂ - അത് മറ്റൊരാളുടെ ശബ്ദമാണെന്ന് പ്രേക്ഷകർ തിരിച്ചറിയാതെ പോയി. ഒരർത്ഥത്തിൽ അതും സുധീഷിലെ ഡബ്ബിങ് മികവിന്റെ വിജയമാണ്.⠀ ⠀ സുധീഷിനെത്തന്നെ കഥയിലെ നിർണായകട്വിസ്റ്റിലേക്കായി അതിഥിവേഷത്തിൽ എത്തിച്ച രഞ്ജിത്തിന്റെ മികവും അഭിനന്ദനാർഹമാണ്.⠀ ⠀ സുധീഷ് എന്ന കലാപ്രതിഭ ഇനിയും ഒരുപാടുനാൾ മുൻനിരയിൽ ആഘോഷിക്കപ്പെടട്ടെ, ശബ്ദം കൊണ്ടും അഭിനയം കൊണ്ടും.⠀ ⠀ ©Krishnan Unni⠀ ⠀ #moviestreet #moviestreetinsta #mollywood #malayalamcinema #malayalammovie #malayalammovies #malayalamfilms #malayalamfilm #mollywoodcinema #mollywoodmovies #mollywoodactor #mollywoodactress #malayalam #malayalamactor #malayalamactress #mallugram #keralagram #kerala

8852
2 weeks ago

മാലിക്; ഫഹദിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം . . . ടേക്ക് ഓഫിന് ശേഷം മഹേഷ്‌ നാരയണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്. 25 കോടി മുതൽമുടക്കിലായിരിക്കും ചിത്രം നിർമ്മിക്കുക. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പനി ശരത്ത്, ഇന്ദ്രൻസ്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാനതാരങ്ങളാകുന്നു. #fahadhfaasil #fahad #malikmovie #maheshnarayanan #bigbudgetmovies #bijumenon #vinayforrt #dileeshpothen #indrans #nimishasajayan #mollywoodcinema #mollywood #takeoffmovie #malayalammovies #malayalamactress #malayalamactor #latestmovienews #filmnews #movienews #trailer #teaser #firstlookposter #movies #films #filmdesk 🎬 Follow👉 @filmdesk in

240
2 weeks ago

Kadhal psycho...😎 . ❤️❤️💜💜💜❤️❤️ . ➡️➡️➡️➡️➡️➡️➡️➡️➡️ . Follow @fall _.in_luv._.b.e.a.t.s ...🙏 . Like share comments...🙏 . ⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️ . Use head phone for better experiences...🎧 . #tamilmusic #tikotok #tamilacterss #tamillyricssongs #tamillyrics #tamillyricssongs #tamillyrics #tamillovestatus #tamillovefailurestatus #tamilcinema #tamildubs #tamilmovie #tamilcomedy #tamilalbum #tamillovefailure #sidsriram #anirudhravichander #dhanush 😍 #thalapathy62 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 #vijayrasigandaw 😎👍 #vijaydevarkonda #prabas #snehaprasanna #hairstyles #mookaengineer #mollywoodcinema #moolywoodacterss #sleepercellz #telgucinema #tricha #trending

346
2 weeks ago

സെക്കൻഡ് ഷോയ്ക്കു ശേഷം ദുൽഖറും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന കുറുപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. ക്രിമിനലും കൊലപാതകിയുമായ സുകുമാര കുറുപ്പിന്റെ യഥാർത്ഥ ജീവിതം ആണ് കഥ. #dulqarsalman #dqfans #dq #sukumarakuruppu #sreenathrajendranmovie #sreenathrajendran #secondshow #biopicmovie #mammoottyfans #mollywoodcinema #malayammovies #mollywoodactor #malayalamactor #movienews #filmnews #latestmovienews #trailer #teaser #firstlookposter #postproduction #preproduction #movie #film #filmdesk 🎬 Follow👉 @filmdesk in

570
2 weeks ago

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം 2020 അവസാനം തുടങ്ങുമെന്ന് ലാലേട്ടൻ. സംവിധായകന്‍ പൃഥ്വിരാജ് ചിത്രത്തിന്റെ കഥ-തിരക്കഥ ജോലികളില്‍ വ്യാപൃതനാണ് എന്നും കഥ ഏതാണ്ട് പൂര്‍ത്തിയായി എന്നും സൂപ്പർസ്റ്റാർ അറിയിച്ചു. #mohanlal #lalettan #thecompleteactor #prithviraj #lucifer #empuraan #lucifer2 #muraligopi #antonyperumbavoor #mollywoodcinema #mallu #malluactor #malayalamcinema #movienews #filmnews #mollywoodactor #malayalamactor #scriptwriters #movierelease #moviereview #trailer #teaser #firstlookposter #movie #films #filmdesk 🎬 Follow👉 @filmdesk in

861
2 weeks ago

ATTITUDE...😍 . Kabir singh...😎 . 💜❤️💜❤️💜❤️💜❤️💜❤️💜 . Follow @fall _.in_luv._.b.e.a.t.s . Like share comments...🙏 . Use head phones for better experience...🎧 . ➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️ ⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️⬅️ . #tamilacterss #tamilmusic #tamilstatus #tamillyricssongs #tamillovefailurestatus #tamilcinema #kollywoodactress #tollywoodacterss #mollywoodcinema #tikotok #anirudhravichander #love_song_status #tamilmovie #thalapathy62 #tamilsadsong #lovefailure #lonely #

311
2 weeks ago

💜❤️ . Duniya...❣️. . All tym favourite...😍 . Follow @fall _.in_luv._.b.e.a.t.s . Like share comments...🙏 . Use headphones for better experience...🎧 . ➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️ . #tamildups #supersinger6 #thalapathy62 #kollywoodactress #tamilmovies #tamilsong #live failure #kollycinema #tamilalbumsong #ajithkumar #thalapathy62 #tamilalbum #love_song_WhatsApp #tamilbgm #tamilmusic #tamillovestatus #mookaengineer #jumpcuts # tamilcomedy #mollywoodcinema #moolywoodacterss #Telugucinema #alltymsong #tiktok #hiphoptamizha #vijayrasigandaw 😎👍 #vijaytv

301
2 weeks ago

ನಮ್ಮಪ್ಪ ತಿನ್ನೋ ಮುಂಚೆ ಮೋದಕ ಎಲ್ಲಾ ನಾನೇ ತಿಂದ್ ಬಿಡೋಣ ಅಂತ ಯೋಚ್ನೆ ಮಾಡ್ತಾ ಇದ್ದೀನಿ🤔 .. ನಿಮ್ಮ ಈ ಪುಟ್ಟ ಗೌರಿಯಿಂದ ಎಲ್ಲರಿಗೂ ಗಣೇಶ ಹಬ್ಬದ ಶುಭಾಶಯಗಳು Wondering if my Dad will have more modakas than me 🤔 Anyway.. wishing u all a very Happy Ganesha Habba from your putta Gowri 😊 @thenameisyash Follow- @nationalstar_yash_fc @thenameisyash @iamradhikapandit @namma sandalwood @nammasandalwood @nammasandalwoodstars @nammasandalwood_official @namma sandalwood.adda @namma_sandalwood_ @radhikayash_fc @princessradhika_fc @radhikapandithfc @radhika_yash_ @latest_bandana @zeekannada @yashika_fanpage_insta @nammasandalwoodnews @kannadafilmindustry_100 @cineloka @cine_adda_official @cine adda #yashoinsta #boss #yashofficial #yash #yashboss #yashism #yashomarga #yashika #nimmarp #radhikapandith #namcinema #nationalstar_yash #kannadigaru #kollywood #mollywood #bollywood #tollywood #bollywoodcinema #mollywoodcinema #tollywoodactress #tollywood #violin #violinmusic #karnataka #hemmeyakannadiga2019 #kannadigaru #tiktok #musically #baby #angel

8641
2 weeks ago

ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമായ ട്രാൻസിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി. ഫഹദ് നായകനാകുന്ന ചിത്രം കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടായിരുന്നു ചിത്രീകരണം. അന്‍വര്‍ റഷീദ് എൻ്റർടെയിൻമെൻ്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 20 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം അമല്‍ നീരദാണ്‌. #fahadhfaasil #anwarrasheed #trancemovie #soubinsahir #vinayakan #gawthamvasudevmenon #nazriyanazim #sreenadhbhasi #jojugeorge #dharmajanbolgatty #ashiqabu #dileeshpothen #amalneerad #ustadhotel #mollywoodmovies #mollywoodcinema #malayalammovie #movierelease #movienews #filmnews #teaser #trailer #firstlookposter #movie #films #filmdesk 🎬 Follow👉 @filmdesk in

1000
Load More ↓