#GeethuMohandas Instagram Photos & Videos

See related and similar tags

12 hours ago

നാല് പെണ്ണുങ്ങൾ എന്ന അടൂർ സിനിമ കണ്ടു. തകഴിയുടെ നാല് കഥകളേയാധാരമാക്കി, അടൂർ ചെയ്ത നാല് കൊച്ചുസിനിമകളുടെ കൂട്ടം, അതാണ് നാല് പെണ്ണുങ്ങൾ. നാല് കഥകളും സംസാരിക്കുന്നത്, നാലവസ്ഥയിലുള്ള പെണ്ണുങ്ങളുടെ കഥകളാണ്. കന്യക എന്ന സിനിമയ്ക്കും നിത്യകന്യക എന്ന സിനിമയ്ക്കും, അടിസ്ഥാനപരമായി സാമ്യതകൾ ഉണ്ട് എങ്കിലും, രണ്ടും രണ്ട് രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കന്യകയിൽ ഭക്ഷണത്തിന് നൽകുന്ന പ്രാധാന്യവും, നന്ദു മികച്ചതാക്കിയ ആ കഥാപാത്രവും എനിക്ക് ഇഷ്ടപ്പെട്ടു. നിത്യകന്യകയിൽ നന്ദിത ദാസ് ചെയ്ത കമാക്ഷി എന്ന കഥാപാത്രവും ചില സമയങ്ങളിൽ എന്റെ ഉള്ളുലപ്പിച്ചു. മറ്റ് രണ്ട് കഥകളോട് വലിയ ഒരു ഇഷ്ടം എനിക്ക് തോന്നിയില്ല. അതുപോലെ മറ്റ് അടൂർ സിനിമകളിലേത് പോലെ, നമ്മെ പിടിച്ചിരുത്തുന്ന ഫ്രയിമുകൾ നാല് പെണ്ണുങ്ങളിൽ ഇല്ല എന്നത്, എനിക്ക് തോന്നിയ ഒരു പോരായ്മ. സിനിമയിൽ ഉള്ള ഓല വീഴുന്ന രംഗം, അത് പറയുന്ന കാര്യം, ഇഷ്ടപ്പെട്ടു. കൂട്ടത്തിൽ മികച്ചത് എന്ന് പറയാൻ ഒക്കാത്ത ഒരു അടൂർ സിനിമ, അതാണ് നാല് പെണ്ണുങ്ങൾ. #adoorgopalakrishnan #nandhithadas #geethumohandas #padmapriya #manjupillai

180
2 days ago

#geethumohandas 😍😍😍 Follow @dirty queen01

190
2 days ago

നിവിനേ..... അച്ചായന്റെ ഇന്ഫോസിസിലെ കൂട്ടുകാര്.... സിംപ്ലിസിറ്റി....😘 at ടൊറന്റോ ഇന്റർനാഷണൽ ഫിലിം അവാർഡ്....കാനഡ #Nivinpauly #Moothon #roshanmathew #geethumohandas

2930
3 days ago

Follow ❣ @club_mollywood @ameera_amyy ::: @nayanthara_chakravarthy_fans ____________________________________________________________________________________________________________________________ In fame - @ ____________________________________________________________________________________________________________________________ Follow for latest updates❤ Bad Comments will be blocked 💥 💎 #noorinshareef #tiktokqueen #keralagallery #keralaattraction #mohanlal #mammootty #hotnavel #kaviya #mallugirls #anusithara #nayanthara #auntylove #malluaunty #saniyaiyappan #malluhotactress #dileep #mallugram #bhavana #keraladiaries 🌴 #malluhot #juhirustagi #clubmollywood #shanayashaanu #nayantharachakravarthy #shamnakassim #anikhasurendran #ameyamathew #geethumohandas

3454
3 days ago

ഇൻഫോസിസില്‍ സഹപ്രവര്‍ത്തകരായിരുന്ന സുഹൃത്തുക്കളെ കണ്ട് നിവിൻ പോളി ഓടിയെത്തുകയായിരുന്നു. Watch Video www.asianetnews.com/entertainment/ #nivinpauly #nivinpaulyfans #toronto #awards #filmawards #moothon #geethumohandas #malayalamfilm #entertainment #asianetnews

3.3k12
3 days ago

പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവിക്കായി ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ വടംവലി. മൂത്തോന്റെ പ്രീമിയർ ഷോയ്ക്കു ശേഷം നടന്ന ചടങ്ങിൽ ചിത്രത്തിന്റെ നിർമാതാവായ അനുരാഗ് കശ്യപ് സംവിധായകയായ ഗീതു മോഹൻദാസിനെ വാനോളം പുകഴ്ത്തിയതിന് ശേഷം തന്റെ ഛായാഗ്രാഹകനായിരുന്ന രാജീവിനെ തന്നിൽ നിന്നും ഗീതു എങ്ങിനെയാണ് സ്വന്തമാക്കിയതിനെ കുറിച്ച് വെളിപ്പെടുത്തി. രാജീവിന് വേണ്ടിയായിരുന്നു തങ്ങൾ കൂടുതലും അടിക്കൂടിയിരുന്നതെന്നും നർമ്മരൂപേണ കശ്യപ് പറഞ്ഞു. . . . #geethumohandas #rajeevravi #cameraman #anuragkashyap #moothon #nivinpauly #sobhitadhulipala #shashankarora #melissarajuthomas #torontofilmfestival #producer #movie #moviefestival #internationalmoviefestival #mollywood #mollywoodcinema #mollywoodactress #bollywood #bollywoodactors #bollywoodnews #malayalammovies #malayalammovie #movienews #filmnews #latestmovienews #bollywood #kollywood #malayalamdirector #mollywooddirector #movie #film #filmdesk 🎬 Follow👉 @filmdesk in

260
4 days ago

https://youtu.be/LqqMFAt5Hns #WAITING #moothon #geethumohandas #NivinPauli Don't miss...... #CHIRAKKALMEDIA

141
4 days ago

New WhatsApp Status new black screen WhatsApp status love status Follow Me More Updates: @actress circuit @actress_circuit Copyright Owner By Respective Creators Credit: If Any Credit Issues Please Contact Respective Owners #geethumohandas #anupamaparameswaran #namithapramod #samyukthamenon #aishwaryalakshmi #annareshmarajan #anusithara #anushkashetty #anusree #nivethathomas #andreajeremiah #anuemmanuel #aimarosmy #keerthysuresh #ahanakrishna #prayagamartin #bhavana #sheeluabraham #ramyanambeesan #madhuri #rajishavijayan #manjimamohan #divyapillai #sreeyaremesh #sowbhagyavenkitesh #tharakalyan #nithyamenon #aparnabalamurali #shreyaghoshal #poonambajwa 1 day ago Based on photos you liked actresscircuit Follow

440
1012
5 days ago

#Geethumohandas & Nivin Pauly

1.2k3
6 days ago

#geethumohandas

3764
6 days ago

#geethumohandas

1.9k8
6 days ago

Toronto international Film festival @nivinpaulyactor @moothonmovie @actor nivinpauly @nivinpauly_times #nivinpauly #moothon #tiff #malayalam #geethumohandas

50
6 days ago

Follow ❣ @club_mollywood @ameera_amyy ::: @nayanthara_chakravarthy_fans ____________________________________________________________________________________________________________________________ In fame - Geethu Mohandas ____________________________________________________________________________________________________________________________ Follow for latest updates❤ Bad Comments will be blocked 💥 💎 #noorinshareef #tiktokqueen #keralagallery #keralaattraction #mohanlal #mammootty #hotnavel #kaviya #mallugirls #anusithara #nayanthara #auntylove #malluaunty #saniyaiyappan #malluhotactress #dileep #mallugram #bhavana #keraladiaries 🌴 #malluhot #juhirustagi #clubmollywood #shanayashaanu #nayantharachakravarthy #onamfestival #onam2k19 #onamsaree #geethumohandas

4622
1 weeks ago

Liar’s Dice (dir. Geethu Mohandas, 2013 ) Cinematography by Rajeev Ravi Edited by Ajithkumar #liarsdice #geethumohandas #cinema

200
1 weeks ago

മൂത്തോൻ അതിഗംഭീരം ! നിവിൻ പോളിയുടെ കരിയർ ബെസ്റ്റ്…മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഗംഭീര റിപ്പോർട്ടുകൾ ടോറോന്റോയിൽ നിന്ന് നേടി മൂത്തൊൻ 😍 ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന ‘മൂത്തോൻ’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയുണ്ടായി. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത് ചിത്രത്തിന്റെ പ്രദർശനം കാണുവാനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരുന്നു.നിവിൻ പോളി, സംവിധായക ഗീതു മോഹൻദാസ് തുടങ്ങി ചിത്രത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ എല്ലാം തന്നെ ടോറോന്റോയിൽ എത്തിയിരുന്നു.ചിത്രത്തിന് ടോറോന്റോയിൽ നിന്ന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പൂർണ്ണ ആത്മാർഥതയോടെ താൻ ചെയ്ത ഒരു ചിത്രമാണ് മൂത്തോൻ എന്നും അത് ടൊറന്റോ ഇൻറർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും താരം പറഞ്ഞു. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രവും ഇതുതന്നെയാണ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്.😍 . . #Moothon #NivinPauly #GeethuMohanDas #RoshanAndrews #CinemaPranthan

3641
1 weeks ago

Moothon shines in toronto international film fest #nivinpauly #anuragkashyap #geethumohandas #tiff #nivin #malayalamcinema

380
2 weeks ago

അല്ല ആരിത് മ്മ്‌ടെ ജെറി ജേക്കബോ...!!😍😍😍 #Latest ❤️ At the world premiere of #Moothon ! 😍 . . . . . . . . . . . . . . . . . . . #bhaiarrives #Nivinpauly #Geethumohandas #nivinpaulymovie #mollywood #rajeevravi #roshanmathews #malayalamcinema #malayalam #mollywoodactor #mallu #mallus #achayan #kollywood #tollywood #bollywood #malayalacinema #nivin #nivinettan #malayalies #nivinpaulyfans #malayalis #malayalammovie #kerala #malluwood #mallugram

1.6k5
2 weeks ago

#moothon Excellent Reports After #torontofilmfestival 🔥🔥 #nivinpauly #geethumohandas

141
2 weeks ago

Jallikattu and Moothon at the Toronto International Film Festival and Chola at the Venice Film Festival and Veyil marangal at the shanghai International Film Festival Pride of malayalam cinema❤️ Movies🎬: Jelikettu @moothonmovie Chola Veyil marangal Follow👉 @moviemaniacclub for more #jellikettu #moothon #chola #veyilmarangal #lijojosepellissery #geethumohandas #indrans #jojugeorge #nivinpauly #antonyvarghese #chembanvinod #girishgangadharan #prashantpillai #torontointernationalfilmfestival #tiff #siff #venicefilmfestival #shanghaiinternationalfilmfestival #mollywood #mollywoodmovies #prideofmalayalamcinema #malayalamcinema #malayalammovies

890
2 weeks ago

Digital Painting #11 . Malayalam participation in Toronto International Film Festival (TIFF ) ♥️♥️♥️ . . . . Hats off Geetu Mohandas and Lijo Jose Pellissery 👏👏 @lijo_lebowski @moothonmovie @antony_varghese_pepe @nivinpaulyactor @tiff_net @geetu_mohandas #geethumohandas #moothon #lijojosepellissery #jellikettumovie #antonyvarghese #nivinpauly #tiff #torontointernationalfilmfestival #mollywood #malayalamcinema #digitalpainting #wacom #photoshop #whimsicalframes

25526
2 weeks ago

MALAYALAM CINEMA --- the new Globetrotter erasing the line between mainstream and arthouse conventions and owning the international arena in the process!!! . . . ""The industry has always had a tradition of great arthouse cinema, and masters like the late Padmarajan and Bharathan made mainstream cinema with a lot of artistic flourishes. But what this new lot is doing is filtering the same through a new-gen lens, and that is extremely interesting.”"--- @baradwajrangan Upwards and Onwards❤️ . ഉയരങ്ങളിൽ അഭിമാനത്തോടെ . . Credits- @ambivert_dreamer_212 #tiff #malayalacinema #malayalam #jallikattu #lijojosepallissery #joju #nivinpauly #geethumohandas #anuragkashyap #antonyvarghese #chembanvinod #roshanmathew #moothon #chola

1.1k10
2 weeks ago

ചീത്ത സമയത്തിന് ശേഷം നല്ല സമയം തീർച്ചയായും വരും എന്നതിന് യഥാർത്ഥ ഉദാഹരണം ! 😍👌 #LoveActionDrama running successfully ❤ Follow : @nivinpauly__forever #Nivinpauly #moothon #Geethumohandas #dhyansreenivasan #nivin #youngsuperstar #nivinettan #achayan #mollywood #rajeevravi #kollywood #malayalam #tamil #boxoffice #movie #malayalamactor #mallus #mallu #mallugram #malluactor #mallureposts #surya #malayalamcinema #youthicon #youthstar #nivinpaulyfans #tamilnadu #kerala #malayalamfilmindustry

1.8k3
2 weeks ago

#tiff മികച്ച അഭിപ്രായവുമായി മൂത്തോൻ @nivinpaulyactor #nivinpauly #malayalam #actor #actress #likeforlikes #followforfollowback #moothon #movies #anuragkashyap #geethumohandas #roshanmathew

720
2 weeks ago

മൂത്തോൻ Review Venue : Toronto International Film Festival ജീവിതത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന്റെ premiere show കാണുന്നത്. അതും ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അതിന്റെ കാസ്റ്റിനൊപ്പം ഇരുന്ന്. നാട്ടിൽ റിലീസ് ചെയ്യാൻ ഇനി 2 മാസം കൂടെയുള്ളതിനാൽ ഒരു തരത്തിലുള്ള സ്പോയിലേഴ്സും ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടില്ല. മലയാള സിനിമ ഇൻഡസ്റ്റ്രിക്കു തന്നെ അഭിമാനിക്കാവുന്ന തരത്തിരുള്ള മേക്കിങ്ങാണ് ചിത്രത്തിന്റേത്. കഥ ആവശ്യപ്പെടുന്ന എക്സ്ട്രീം വയലെന്റ് സീനുകൾ ഒരു വിട്ടുവീഴ്ചയും കൂടാതെ പടത്തിൽ ചേർത്തിട്ടുള്ളതുകൊണ്ട് തന്നെ ചിത്രം R-rated കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി സിനിമയിലേക്ക്... തന്റെ ജേഷ്ഠനെ അന്വേഷിച്ച് ലക്ഷദ്വീപിൽ നിന്നു മുംബൈലേക്ക് യാത്ര തിരിക്കുന്ന മുല്ല എന്ന യുവാവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മുംബൈയിൽ എത്തുന്ന മുല്ല, അക്ബർ എന്ന ഗുണ്ടയുടെ കയ്യിൽ അകപ്പെടുന്നു. അതിനെ തുടർന്നുണ്ടാകുന്ന സന്ദർഭങ്ങൾ, അതിനു പിന്നിലുള്ള flashback എന്നിവയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അണിയറ പ്രവർത്തകർ മത്സരിച്ച് ക്വാളിറ്റി ഔട്ട്പുട്ട് deliver ചെയ്ത, technically well sound ആയിട്ടുള്ള സിനിമ കൂടിയാണ് മൂത്തോൻ. രാജീവ് രവിയുടെ real ഷോട്ടുകൾ, അനുരാഗിന്റെ raw ഡയലോഗുകൾ, കുനാൽ ശർമ്മയുടെ അവിസ്മരണീയ സൗണ്ട് മിക്സിംഗ് പിന്നെ ഇതിന്റെ ഒക്കെ അമരത്ത് ഗീതു മോഹൻദാസും. റോഷൻ, അറോറ, ശോബിത, സുജിത് ശങ്കർ എന്നിവരെല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതൊക്കെ നിൽക്കെയും മേലെ സൂചിപ്പിച്ചത് പോലെ വിവാദങ്ങൾക്ക് വളരെയേറെ സാധ്യതയുള്ള ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരു വാണിജ്യ വിജയമാകാനുള്ള സാധ്യതയും വളരെ കുറവാണ്. പക്ഷേ സിനിമ അവസാനിച്ചപ്പോൾ മറുനാടൻ പ്രേക്ഷകരിൽ നിന്ന് ലഭിച്ച അംഗീകാരം മാത്രം മതിയായിരുന്നു ഒരു സിനിമ സ്നേഹി എന്ന നിലയിൽ എനിക്ക് അഭിമാനിക്കാൻ. ഇതിൽ എങ്ങും ഞാൻ നിവിനെ പറ്റി പരാമർശിച്ചില്ല. മനപൂർവ്വമാണ്. കാരണം അദ്ദേഹത്തിന് വേണ്ടി ഒരു പോസ്റ്റ് ഞാൻ പിറകെ എഴുതുന്നുണ്ട്. : ) Review By #JerinChacko !! . . . . #moothon #nivinpauly #torontofilmfestival #tiff #tiff2019 #mollywood #geethumohandas #anuragkashyap

491
2 weeks ago

മൂത്തോൻ Review Venue : Toronto International Film Festival ജീവിതത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന്റെ premiere show കാണുന്നത്. അതും ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അതിന്റെ കാസ്റ്റിനൊപ്പം ഇരുന്ന്. നാട്ടിൽ റിലീസ് ചെയ്യാൻ ഇനി 2 മാസം കൂടെയുള്ളതിനാൽ ഒരു തരത്തിലുള്ള സ്പോയിലേഴ്സും ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടില്ല. മലയാള സിനിമ ഇൻഡസ്റ്റ്രിക്കു തന്നെ അഭിമാനിക്കാവുന്ന തരത്തിരുള്ള മേക്കിങ്ങാണ് ചിത്രത്തിന്റേത്. കഥ ആവശ്യപ്പെടുന്ന എക്സ്ട്രീം വയലെന്റ് സീനുകൾ ഒരു വിട്ടുവീഴ്ചയും കൂടാതെ പടത്തിൽ ചേർത്തിട്ടുള്ളതുകൊണ്ട് തന്നെ ചിത്രം R-rated കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി സിനിമയിലേക്ക്... തന്റെ ജേഷ്ഠനെ അന്വേഷിച്ച് ലക്ഷദ്വീപിൽ നിന്നു മുംബൈലേക്ക് യാത്ര തിരിക്കുന്ന മുല്ല എന്ന യുവാവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മുംബൈയിൽ എത്തുന്ന മുല്ല, അക്ബർ എന്ന ഗുണ്ടയുടെ കയ്യിൽ അകപ്പെടുന്നു. അതിനെ തുടർന്നുണ്ടാകുന്ന സന്ദർഭങ്ങൾ, അതിനു പിന്നിലുള്ള flashback എന്നിവയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അണിയറ പ്രവർത്തകർ മത്സരിച്ച് ക്വാളിറ്റി ഔട്ട്പുട്ട് deliver ചെയ്ത, technically well sound ആയിട്ടുള്ള സിനിമ കൂടിയാണ് മൂത്തോൻ. രാജീവ് രവിയുടെ real ഷോട്ടുകൾ, അനുരാഗിന്റെ raw ഡയലോഗുകൾ, കുനാൽ ശർമ്മയുടെ അവിസ്മരണീയ സൗണ്ട് മിക്സിംഗ് പിന്നെ ഇതിന്റെ ഒക്കെ അമരത്ത് ഗീതു മോഹൻദാസും. റോഷൻ, അറോറ, ശോബിത, സുജിത് ശങ്കർ എന്നിവരെല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതൊക്കെ നിൽക്കെയും മേലെ സൂചിപ്പിച്ചത് പോലെ വിവാദങ്ങൾക്ക് വളരെയേറെ സാധ്യതയുള്ള ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരു വാണിജ്യ വിജയമാകാനുള്ള സാധ്യതയും വളരെ കുറവാണ്. പക്ഷേ സിനിമ അവസാനിച്ചപ്പോൾ മറുനാടൻ പ്രേക്ഷകരിൽ നിന്ന് ലഭിച്ച അംഗീകാരം മാത്രം മതിയായിരുന്നു ഒരു സിനിമ സ്നേഹി എന്ന നിലയിൽ എനിക്ക് അഭിമാനിക്കാൻ. ഇതിൽ എങ്ങും ഞാൻ നിവിനെ പറ്റി പരാമർശിച്ചില്ല. മനപൂർവ്വമാണ്. കാരണം അദ്ദേഹത്തിന് വേണ്ടി ഒരു പോസ്റ്റ് ഞാൻ പിറകെ എഴുതുന്നുണ്ട്. : ) Review By #JerinChacko !! #moothon #nivinpauly #torontofilmfestival #tiff #tiff2019 #mollywood #geethumohandas #anuragkashyap

1121
2 weeks ago

@nivinpaulyactor Attending the Annual Torento InterNational Film Festival. His movie "Moothon" getting excellent reviews after getting premiered in the festival. Moothon is directed by #geethumohandas #nivinism @nivinpaulyfk @nivinpauly_times

190
2 weeks ago

Moothon premiers at Toronto International Film Festival Today. #Moothon #NivinPauly #GeethuMohandas

4033
2 weeks ago

Proud moment for malayalam cinema, MOOTHON premiered at TIFF. Brilliant attempt by Geethu Mohandas. The best performance of Nivin Pauly till date! #moothon #nivinpauly #anuragkashyap #geethumohandas #rajeevravi #tiff19

88810
2 weeks ago

It’s that time of the year 😍 tiffing begins! #tiff #tiff2019 #cinemalover #theelderone #moothon #malayalamfilm #geethumohandas #nivinpauly #anuragkashyap #jarpictures #ajayrai 👸🏻😍🎥

530
2 weeks ago

ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിൽ ഇന്ന് ‘മൂത്തോൻ’ പ്രീമിയർ 😍 #Moothon #NivinPauly #RajeevRavi #GeethuMohandas #Mollywood #tiff #toronto #torontofilmfestival #mollywood #malayalam #kerala

3.5k13
2 weeks ago

📛உலகமே உன்னை ரசிக்க வேண்டுமானால் உன் நன்பனோடு♨️ இரு நட்புடா......👬👬👬👬👬 #friendshipgoals 💕 #natpuforever 😍😍😍😘😘😘😘 #kkucoolboys #geethumohandas #tamilandaw #nglboy #doctordoctor #police 👮 #killers #advocate #mechanic #businessman #sportsboy #politician #collector #dancers #banksy #finance #teacher @in sta_beats_2.0

753
Load More ↓