Malayalam Anime Memes @malayalam_anime_memes

Memes about Anime for Malayali Otakus DM me for your ideas Bring Tenki No Ka to Kerala👇🏻👇🏻👇🏻

Malayalam Anime Memes photos and videos

1 weeks ago

പ്രിയ സുഹൃത്തുക്കളെ, ഒക്ടോബർ 11 അത്ര ദൂരെയല്ല. Weathering with you നമ്മുക്ക് കേരളത്തിൽ റിലീസ് ചെയ്യണ്ടേ. Vkaao ആണ് ആ തീരുമാനം എടുക്കുന്നത്. അതിനാൽ ഏതൊക്കെ സ്ഥലത്ത് റിലീസ് വേണമെന്നറിയാൻ അവർ ഒരു ഗൂഗിൾ ഡോക്യുമെന്റ് ഉണ്ടാക്കിയിട്ടിട്ടിണ്ട്. നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം ഡോക്യുമെന്റ് ലിങ്ക് ക്ലിക്ക് ചെയുക Mail address and phone number കൊടുക്കുക പിന്നെ കൊച്ചി തീയേറ്റർ സെലക്ട്‌ ചെയ്യുക. ഇന്ത്യ വരെ നമ്മൾ എത്തിച്ചു. മനസ്സുവെച്ചാൽ കേരളത്തിൽ വരെ കൊണ്ടു വരാം. നിങ്ങളുടെ കൂട്ടുകാരോടും ചെയ്യാൻ പറയൂ. ലിങ്ക് വേണ്ടവർക്ക് bio check ചെയ്യാം

760
2 weeks ago

അങ്ങനെ ഒരു പുതിയ കഥാപാത്രം ജനിക്കുകയാണ് സുഹൃത്തുക്കളെ !! Credits : @hareesh_hbk #dragonball #dragonballz #dragonballsuper #goku #kakarot #vegeta #gohan #goten #trunks #gotenks #fusion #anime #animememes #animeforever #manga #otaku #otaku4life #otakulife #meme #memesdaily #memes #malayalam #malluotaku #japan #japanese

910
4 weeks ago

എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ Credits : @arun_jithlal #anime #animememes #animeforever #animelife #animeworld #manga #otaku #otaku4life #otakulife #otakuworld #otakuforever #meme #memes #memesdaily #animeart #janmashtami #malayalam #malluotaku #japan #japanese

1020
last month

ഈ പ്രളയത്തിൽ പലർക്കും പലതും നഷ്ടപ്പെട്ടതാണ്. അധികം ഒന്നും നഷ്ടപ്പെടാത്തവർ നഷ്ടപ്പെട്ടവർക്ക് ഉള്ളത് പങ്ക് വെക്കുക #kerala #keralafloods #anime #narutoshippuden #otaku #malayalam

930
last month

ഇല്ലെങ്കിൽ വൈദ്യുതി ഏൽക്കാനുള്ള chance കൂടുതൽ ആണ് #kerala #keralafloods #anime #pokemon #pikachu #otaku #malayalam

820
Load More ↓