KL 11 MALABARI MWONJ 💕 @kl_11_malabari_mwonj

ഞമ്മളെ മലബാറിന്റെ മൊഞ്ച് അതൊന്ന് വേറെ തന്നെയാ 😍💕 . . . Admin : @__.aju . . . @kl_11_malabari_mwonj

Similar users

KL 11 MALABARI MWONJ 💕 photos and videos

7 hours ago

മുടിയൻ 🔥🤘🏻

1.1k0
14 hours ago

മിലിറ്ററിക്കാരനായ നിങ്ങളുടെ അച്ഛനെയോ ,മകനെയോ, സഹോദരനെയോ, ഭർത്താവിനെയോ പറ്റി നിങ്ങൾക്ക് ഏറ്റവും അഭിമാനം തോന്നിയ നിമിഷം എഴുതി പ്രൊഫൈലിൽ #EdakkadBattalion06 എന്ന ഫിലിം പേജ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. അത് ഞങ്ങൾക്ക് വാട്ട്സ്ആപ്പ്‌ നമ്പറിൽ (7592882196 ) അയക്കുക. ( സെലക്ട് ചെയ്‌ത ഫാമിലിക്ക് ടോവിനോ തോമസിനൊപ്പം ഒരു ഡിന്നർ ) #edakkadbattalion #tovinothomas #samyukthamenon

4540
18 hours ago

പറക്കാം ... പറക്കാം ... പ്രേക്ഷക പിന്തുണയോടെ .... ഫൈനൽസ് .. #Finals 🚴🏻‍♀ #RunningSuccessfully @finalsmovie @rajishavijayan @niranj_maniyanpillaraju @kailasmenon2000 @maniyanpillaraju @prarun @surajvenjaramoodu @_tiny_tom_ @sona_nair_official @muthumaniiii @10gmedia @vvipink @seeta_lakshmi @sudeepelamon @priya p.varrier #FinalsMovie #OnamRelease #Cycling #SportsMovie #FamilyEntertainer

2890
2 days ago

വായ്‌ നോട്ടം ഒരു കല ആണ്, അങ്ങനെ എങ്കില്‍ ഏറ്റവും നല്ല കലാകാരികള്‍ സ്ത്രീകള്‍ ആയിരിക്കും. പുരുഷന്മാരേക്കാള്‍ ഏറെ ഈ കലയെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സ്ത്രീകള്‍ ആണ് എന്നത് പ്രപഞ്ച സത്യം ആണ്.. വായിലോട്ടു ഒന്ന് നോക്കുക പോലും ചെയ്യാതെ വായ്‌ നോക്കികള്‍ എന്ന പേരില്‍ ചൂഷണം ചെയപ്പെട്ട ഒരേ ഒരു വിഭാഗം പുരുഷമാര്‍ ആയിരിക്കും. എന്നാലോ നമ്മള്‍ നോക്കിയാല്‍ അത് വായ്‌ നോട്ടവും സ്ത്രീകള്‍ നോക്കുമ്പോള്‍ അത് പ്രകൃതി ഭംഗി ആസ്വദിക്കലും ആവുന്നു. പ്രായഭേദ മതെത്വര വ്യത്യാസം ഇല്ലാതെ മനുഷ്യര്‍ ഐക്യം പ്രകടിപ്പിക്കുന്ന രണ്ടേ രണ്ടു മേഖല ബീവരെജ് ഷോപ്പും പിന്നെ വായ്‌ നോട്ട പ്രസ്ഥാനവും ആണ്. വായിനോക്കി സ്ത്രീ ആയാലും പുരുഷനായാലും ആ സമയത്ത് അവരുടെ പെരുമാറ്റങ്ങൾ ഇങ്ങനെയൊക്കെയാണ്... നിങ്ങള്‍ ഒന്ന് തിരിച്ചു രൂക്ഷമായി നോക്കിയാല്‍ ഞാന്‍ ഈ നാട്ടിലേ അല്ലെ എന്നാ ഭാവത്തില്‍ 10 മൈലിനു അപ്പുറത്തേക്ക് കണ്ണ് പായിക്കുന്നവരാണ് ചിലർ... നിങ്ങള്‍ വീണ്ടും വീണ്ടും നോക്കുന്നുണ്ടോ എന്നറിയാന്‍ ഇടം കണ്ണിട്ട് ഇടയ്ക്കിടെ നോക്കുന്നവരുമുണ്ട്... കാഴ്ചയില്‍ സുന്ദരനായും സുന്ദരിയായും സൌമ്യതയും പെരുമാറ്റത്തിലും അത് പോലെ നിലനിര്‍ത്തി ഇരയെ ആകര്‍ഷിക്കുന്ന വിഭാഗം വേറെ... ഇത് വരെ പെണ്ണിനെ കാണാത്ത പോലെ ഇപ്പോള്‍ തന്നെ വിഴുങ്ങും എന്ന രീതിയില്‍ അറപ്പുളവാക്കുന്ന രീതിയില്‍ വാ പൊളിച്ചു വായ്‌ നോക്കുന്നവരും. .... പൊതുവേ വായ്‌ നോക്കി വിഭാഗങ്ങളില്‍ നിന്ന് മാറി ഉറക്കം തൂങ്ങിയത്‌ പോലെ അല്ലെങ്കില്‍ സാധു ജീവിയെ പോലെ നടിച്ച് ഇരയെ വീഴുത്തന്ന വിഭാഗം വേറെ '... ഇവരിലെ പാവത്തരം കണ്ടു പൊതുവേ ഇരകള്‍ അങ്ങോട്ട്‌ പോയി വീഴുക ആണ് പതിവ്. ആരെയും ആകര്‍ഷിപ്പിക്കുന്ന തലയെടുപ്പും സംസാരവും കരുത്തും ഉള്ളവരെ ഇതില്‍ പെടുത്താം. എന്തൊക്കെയായാലും വായ്നോട്ടം... ഒരിക്കലും അന്യം നിന്ന് പോകാത്ത ഒരു കലാരൂപമാണ്..ഈ കലാരൂപത്തെ നശിപ്പിക്കുവാന്‍ ആർക്കും കഴിയില്ല...സത്യമല്ലേ😂😂😂😎😎😎😎 #mention your Vayinokki chunk😀

1.3k0
2 days ago

#Finals 🚴🏻‍♀ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. @finalsmovie @rajishavijayan @niranj_maniyanpillaraju @kailasmenon2000 @maniyanpillaraju @prarun @surajvenjaramoodu @_tiny_tom_ @sona_nair_official @muthumaniiii @10gmedia @vvipink @seeta_lakshmi @sudeepelamon @priya p.varrier #FinalsMovie #OnamRelease #Cycling #SportsMovie #FamilyEntertainer

4800
3 days ago

നല്ല സിനിമയെ സ്നേഹിക്കുന്നവർ തന്ന വിജയകിരീടം.. നിരഞ്ജന്റെയും രജിഷയുടെയും മികച്ച പ്രകടനങ്ങൾ ഏറ്റെടുത്ത് കേരളം. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. #Finals 🚴🏻‍♀ #ExcellentReports @finalsmovie @rajishavijayan @niranj_maniyanpillaraju @kailasmenon2000 @maniyanpillaraju @prarun @surajvenjaramoodu @_tiny_tom_ @sona_nair_official @muthumaniiii @10gmedia @vvipink @seeta_lakshmi @sudeepelamon @priya p.varrier #FinalsMovie #OnamRelease #Cycling #SportsMovie #FamilyEntertainer

6070
Load More ↓