Bineesh Bastin @bineeshbastin

പൊറിഞ്ചു മറിയം ജോസ് next മറക്കില്ല നിങ്ങളുടെ സപ്പോർട്ട് ഞാൻ തന്നെയാണ് ഈ ഇൻസ്റ്റാഗ്രാം യൂസ് ചെയ്യുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് ഇൻബോക്സിൽ ബന്ധപ്പെടുക.

Similar users

Bineesh Bastin photos and videos

6 hours ago

ടീമേ..... ഇന്നത്തെ മലയാള മനോരമ പത്രത്തിൽ.. ഞാനും പ്രധാന വേഷം അവതരിപ്പിക്കുന്ന രാക്ഷസ രാവണൻ എന്ന സിനിമയുടെ വാർത്ത വന്നിട്ടുണ്ട്.. വീട്ടിൽ പത്രം ഉണ്ടെങ്കിൽ ഒന്ന് നോക്കണേ...

3.7k0
8 hours ago

ടീമേ... ഈ art ചെയ്ത @betzzz_benedict മച്ചാനെ എവിടെയെങ്കിലും വച്ച് കാണുമ്പോൾ മച്ചാൻറെ കൂടെ നിന്നും എനിക്ക് ഒരു സെൽഫി എടുക്കണം...

6.6k0
Yesterday

ടീമേ.. സിനിമാമേഖലയിൽ വർക്ക് ചെയ്യുന്ന ഒരുപാട് പേർക്ക് സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്ത ഞാനടക്കം ഒരുപാട് ആർട്ടിസ്റ്റുകളെ. ചെറിയ വേഷങ്ങളിൽ നിന്ന് വലിയ വേഷങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ.. ഷാജി പട്ടിക്കര (പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡ്യൂസർ )അദ്ദേഹത്തിൻറെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് എല്ലാവരും ഒന്ന് ഷെയർ ചെയ്തു മിന്നിച്ചേക്കണേ...

6.1k0
Yesterday

ടീമേ.... Shooting mood....

6.6k0
Yesterday

ടീമേ.... Here's the @dq_fanspower Common DP to Celebrate 2 Years of Parava 🕊🕊❣❣. Hope You All love this 😍😘 " #2YearsOfFlyingParava "

7.2k0
Yesterday

ടീമേ.. , ഇന്ത്യൻ സിനിമയിൽ ആദ്യമായി മഡ്‌ റേസിന്റെ കഥ പറയുന്ന, Dr. പ്രഗഭൽ സംവിധാനം ചെയ്യുന്ന MUDDY എന്ന സിനിമയുടെ ഭാഗമായി, ഞാൻ വരുന്ന 21, 22 തീയതികളിൽ, കട്ടപ്പനയിലെ, പടുകയിൽ എത്തുകയാണ്. ഇതിനോടൊപ്പം ഞങ്ങൾ Off Road Racers-ന് വേണ്ടി വലിയൊരു Mud Race മത്സരവും സംഘടിപ്പിക്കുന്നു. എല്ലാ Off Road Racers-നേയും ജനങ്ങളെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു. അപ്പോൾ മറക്കണ്ട... 21, 22... കട്ടപ്പനയിൽ.

6.8k0
2 days ago

ടീമേ...... .. Click @the_genuine_profile____ Designer: @shebin_muhammed_

16k0
2 days ago

ടീമേ... ഇട്ടിരിക്കുന്ന ഷർട്ട് മേടിച്ചത്.... @new_gen_fashionstore

10.1k0
3 days ago

ടീമേ.... ഒരു പൊറിഞ്ചു മറിയം ജോസ്.. സെൽഫി...

6.2k0
4 days ago

ടീമേ...

12.9k0
5 days ago

ടീമേ.... My entry പൊറിഞ്ചു മറിയം ജോസ്.. ട്രെയിലർ ലോഞ്ച്..

6.2k0
5 days ago

ടീമേ.. ചില സൗഹൃദങ്ങൾ. അപ്പോഴും ഇപ്പോഴും ഉണ്ട്... കൂടെ ഇരിക്കുന്ന കൂട്ടുകാരൻറെ പേര്.. @salam ast.10

5.4k0
6 days ago

ടീമേ.. ന്റെ സ്വന്തം ബ്രദർ റാംബോ സ്റ്റാൻലി ആണ് ഈ സിനിമയുടെ ഫൈറ്റ് ഡിറക്ടർ. പഹയൻ ഒരു ന്നല്ല വേഷവും ഈ മൂവിയിൽ ചെയ്തിട്ടുണ്ട്.. ഒന്ന് സപ്പോർട്ട് ചെയ്തു മിന്നിച്ചേക്കണേ..

3.9k0
1 weeks ago

ടീമേ... ഫോട്ടോ എടുത്ത ആൾ. ഇൻസ്റ്റാഗ്രാമിൽ അയച്ചു തന്നതാണ്.. സംഭവം ഞാൻ എംജി റോഡിൽ ഫുട്പാത്തിൽ നിൽക്കുകയായിരുന്നു.. കാറിൽ ബ്ലോക്കിൽ കിടന്ന ആൾ പറഞ്ഞു.. ചേട്ട ഒരു ഫോട്ടോ.. അപ്പോൾ തന്നെ നുമ്മ നിന്നുകൊടുത്തു.. ടീം ഫോട്ടോ എടുത്തു..😃 ഇതുപോലെ നമ്മൾ എവിടെ വെച്ച് കണ്ടാലും.. ഒരു ഫോട്ടോ നമ്മളും എടുക്കും...📱📷

10.9k0
1 weeks ago

ടീമേ... My best friend @joby_jacob_chiramel ഇട്ടിരിക്കുന്ന ഷർട്ട് മേടിച്ചത്.... @new_gen_fashionstore

6.5k0
2 weeks ago

ടീമേ.... ഈ ഫോട്ടോ എടുത്തത്.. @_abishek_kannan

10.8k0
2 weeks ago

ടീമേ..... Costume.. @new_gen_fashionstore

10.7k0
2 weeks ago

ടീമേ... വിജയ് ഫാൻസ് ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ bigil സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റ് ലോഞ്ച്.. എനിക്ക് ചെയ്യാൻ പറ്റി.. വളരെ സന്തോഷം.. ഹരിപ്പാട് ഏരിയ കമ്മിറ്റിക്ക് എൻറെ എല്ലാവിധ ആശംസകളും നേരുന്നു..💪✌️♥️ @vijayfansekm @thalapathy_vijay_fans_official @vijayfanclubswiss @actor_vijay__fans @vijay_fans_club_____ @vijay_fans_chellanam @vijay_fans_club_official @vijay__fanzclub__ @vijay_fans_club_official @vijay_official @vijay_official123 @vijay__fanzz__vnb @thalapathy_vijay_fans_official @vijayfanzpage #Costume @men_in_q_wedding @nammale_kozhikode @malapuram__costumes @malapuram__mownjanzz @kingsofmalapuram @_malapuram_10 @kingsofmalapuram @trollernakulam @kochikaar @kochilive @ernakulam_diaries @st teresascollege @dqfanspower @dq_republic This TikTok app is soooooo fun! Follow me @bineeshbastin on TikTok and check out my videos! http://vm.tiktok.com/eDqa1P/

2.3k0
2 weeks ago

ടീമേ... Thanks @_rithul__suresh_

6.2k0
2 weeks ago

ടീമേ....

4.2k0
2 weeks ago

ടീമേ.. മനോരമ ന്യൂസ് ചെയ്ത എൻറെ ഇൻറർവ്യൂ വീഡിയോ my Instagram story ili link ഉണ്ട് എല്ലാവരും അത് ഒന്ന് ഓപ്പൺ ചെയ്തു കാണണേ..

17.2k0
2 weeks ago

ടീമേ..... കളിയിക്കാവിള മലങ്കര കത്തോലിക്ക കോളേജ്...

6.9k0
2 weeks ago

ടീമേ... ഈ song സോങ്ങ്ൻറെ ലിങ്ക് (my Instagram story nokuu ) സ്റ്റോറിയിൽ ഉണ്ട് എല്ലാവരും ഒന്ന് കണ്ട് സപ്പോർട്ട് തരണേ... https://youtu.be/rY-P7_Cok9Q നമ്മടെ റോഡും പാലവുമൊക്കെ പൊളിഞ്ഞു തരിപ്പണമായി കിടക്കുകയല്ലേ... നടു ഒടിഞ്ഞ ഓണയാത്രയ്ക്കിടെ ആരായാലും ദൈവത്തെ വിളിച്ചുപോകും. നമ്മടെ ഒരു പാട്ട് വന്നിട്ടുണ്ട് എല്ലാരും ഒന്നു ഏറ്റുപിടിക്കണം കേട്ടോ... #OHMYGOD #OMG #MALAYALAMRAP #REBEL #KOCHI #thug

8.8k0
2 weeks ago

ടീമേ.. September 8 ഞായറാഴ്ച ഉച്ച കഴിഞ്ഞു 4 മണിക്ക് രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ആണ്. Pendulum books ആണ് പ്രസാധകർ. പന്ത്രണ്ടു സ്ത്രീകളുടെ യാത്രാ അനുഭവങ്ങൾ ആയ "ആകാശത്തിന്റെ ചിറകുകൾ " ഹൈക്കു കവിതകളുടെ സമാഹാരമായ "അശ്രദ്ധ". ഏറെ പ്രിയപ്പെട്ടവർ ഒത്തുചേരുന്ന ഈ ദിവസത്തിലേക്ക് നിങ്ങൾ ഓരോരുത്തരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. Venue: Sidra Pristine. Near North Railway station, Kochi. Time : 4pm സ്നേഹത്തോടെ.. നിധി 😊

9030
3 weeks ago

ടീമേ... നൂറനാട് c.b.m.സ്കൂളിന്റെ opp പുതുതായി തുടങ്ങിയ jack daniels mens hub ഷോപ്പിന്റെ ഉദ്ഘാടന ദിവസം..♥️💪✌️

2.6k0
3 weeks ago

Happy birthday dear Mammootty sir ❤️❤️🙏

4.9k0
3 weeks ago

ടീമേ... നമ്മടെ റോഡും പാലവുമൊക്കെ പൊളിഞ്ഞു തരിപ്പണമായി കിടക്കുകയല്ലേ... നടു ഒടിഞ്ഞ ഓണയാത്രയ്ക്കിടെ ആരായാലും ദൈവത്തെ വിളിച്ചുപോകും. നമ്മടെ ഒരു പാട്ട് വരുന്നുണ്ട്. എല്ലാരും ഒന്നു ഏറ്റുപിടിക്കണം കേട്ടോ... #OHMYGOD #OMG #MALAYALAMRAP #REBEL #KOCHI #thug

5.9k0
3 weeks ago

ടീമേ... . Sreenarayana guru college യൂണിയൻ ഉദ്ഘാടനം ( കോതമംഗലം )

7.2k0
3 weeks ago

ടീമേ... . Sreenarayana guru college കോതമംഗലം

8.8k0
3 weeks ago

ടീമേ... നാളെ ശ്രീ നാരായണ ഗുരു കോളേജ്...

2.3k0
3 weeks ago

ടീമേ... വീണിടം വിഷ്ണുലോകം..😄✌️

10.9k0
3 weeks ago

ടീമേ... I love you all♥️

9.8k0
3 weeks ago

ടീമേ.. വിജയ് അണ്ണൻറെ ഒരു കടുത്ത ആരാധിക.. അതിലും കടുത്ത ആരാധകനെ കണ്ടുമുട്ടിയപ്പോൾ..❤️ ദളപതി 💪♥️♥️ @vijayfansekm @thalapathy_vijay_fans_official @vijayfanclubswiss @actor_vijay__fans @vijay_fans_club_____ @vijay_fans_chellanam @vijay_fans_club_official @vijay__fanzclub__ @vijay_fans_club_official @vijay_official @vijay_official123 @vijay__fanzz__vnb @thalapathy_vijay_fans_official @vijayfanzpage #Costume @men_in_q_wedding @nammale_kozhikode @malapuram__costumes @malapuram__mownjanzz @kingsofmalapuram @_malapuram_10 @kingsofmalapuram @trollernakulam @kochikaar @kochilive @ernakulam_diaries @st teresascollege @dqfanspower @dq_republic This TikTok app is soooooo fun! Follow me @bineeshbastin on TikTok and check out my videos! http://vm.tiktok.com/eDqa1P/

10.2k0
3 weeks ago

10.8k0
3 weeks ago

💪💪

5.6k0
3 weeks ago

13.7k0
3 weeks ago

ടീമേ ! ഇതാ നിങ്ങൾക് ഒരു സിനിമയിലേക്ക് നല്ല അവസരം ഈ ഫെസ്റ്റിവൽ പങ്കെടുക്കൂ എല്ലാവരും നിങ്ങളുടെ നല്ല കഥക്ക് 1st prize 1,00000 നിങ്ങളുടെ അവാർഡ് പ്രശസ്തരായ സംവിധായകരുടെ കെയിൽ നിന്ന് ഏറ്റുവാങ്ങാനും പരിചയ പെടാനും ഇതിന്റെ കൂടെ നിങ്ങള്ക്ക് അവസരം നൽകുന്നു ഫെസ്റ്റിവൽ ഫൈനലിൽ ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും എല്ലാരും പങ്കെടുക്കുക

1.9k0
Load More ↓