aiwa media @aiwamedia

👉 Movies 👉 Digital Marketing 👉 Event Marketing 👉 Entertainment 👉 Follow @aiwamedia

Similar users

aiwa media photos and videos

3 hours ago

വൈകല്യങ്ങളെ മറന്ന് ഇദ്ദേഹം മധുരമായി പാടി കേട്ടിരുന്നവർ ആ സ്വരമാധുരിയിൽ സ്വയം മറന്നു..... ഇഷ്ടമായാൽ ഷെയർ ചെയ്യൂ നമ്മൾ മനസ്സു വെച്ചാൽ ഇദ്ദേഹം കോമഡി ഉത്സവത്തിൽ വരും #Irwin_Victoria

1520
3 hours ago

ഈ മോളുടെ പാട്ട് കേട്ടാൽ ആരാണ് ലൈക്ക് ചെയ്യാതിരിക്കുക .. അതിമനോഹരം👌👌👌👌 #ആരണ ്യ #Mob 9074609291

970
3 hours ago

റോഡുകൾ അപകടരഹിതവും സുഗമവുമാകാൻ സമഗ്രമായ ബോധവൽക്കരണം വേണം - ഫഹദ് www.wisedrive.in Bombay Gold And Diamonds

60
8 hours ago

സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിന്റെ ഒഫീഷ്യൽ ടീസർ നാളെ വൈകീട്ട് 5 മണിക്ക് റിലീസ്

150
10 hours ago

അച്ഛന്റെ വായിന്ന് തന്നെ കേൾക്കേണ്ടി വന്നല്ലോ . Follow 👉 @aiwamedia #aiwamediaphotoshot #aiwamediablogspot #aiwamediayoutubeമഞ ്ഞപ്പാറ #aiwamedia #tiktok #musically #acting #mammoty #mohanlal #dulqarsalman #aiwamedia #repost #mallu #mollywood #malayalam #actressmalayalam #malayalamactor #gossipgirl #kollywood #nivinpauly #photoshoot #anupamaparameswaran #shamnakasim #ineya

1650
10 hours ago

ഷാജി എൻ കരുണിന്റെ ഷെയിൻ നിഗം എസ്തർ ചിത്രം ഓള് തീയേറ്ററുകളിലേക്ക്

310
12 hours ago

പ്രേക്ഷകഹൃദയം കീഴടക്കാൻ ഒരു മികച്ച കഥാപാത്രവുമായി അശ്വിൻ ജോസ് ആദ്യരാത്രിയിൽ... ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തുന്നു... https://youtu.be/y-Uq7WT9EDA #BijuMenon #AjuVarghese #JibuJacob #AnaswaraRajan #VijayaRaghavan #BijuSopanam

540
13 hours ago

ഈ സ്നേഹം ഒക്കെ മനുഷ്യന് ഉണ്ടാരുന്നേൽ എന്നേ നാട് നന്നായേനെ

720
13 hours ago

ഒരു ഒന്നൊന്നര ചായ കാച്ചൽ 😂 റിമി ടോമി 😍

730
14 hours ago

ലാലേട്ടനും സൂര്യയും ഒന്നിക്കുന്ന ചിത്രമായ കാപ്പാൻ നാളെ റിലീസിനെത്തും. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്

170
14 hours ago

ഈ complete ഉം finish ഉം തമ്മിലുള്ള വ്യത്യസം ശരിക്കും മനസ്സിലാകണമെങ്കിൽ ഒന്നു കണ്ടു നോക്കിക്കേ😂😂😂

1220
Yesterday

മണി ചേട്ടന്റെ പാട്ട് മമ്മുക്കയുടെ ശബ്ദത്തിൽ ഗാനഗന്ധർവനിൽ ..?? മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ ഒരു പാട്ട് മമ്മുക്കയുടെ ശബ്ദത്തിൽ ഗാനഗന്ധർവനിലുണ്ടാകുമെന്ന് സൂചന . രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം വരുന്ന 27ന് തിയേറ്ററിൽ എത്തുകയാണ് . ഗാനമേളകളിലെ ഗായകനായിട്ടാണ് മമ്മുക്ക ചിത്രത്തിലെത്തുന്നത് .

200
Yesterday

എന്റെയൊരു കളർ പെൻസിൽ വരയാണ്🙏😍 sonu m കടപ്പാട് : GNPC

580
Yesterday

കൊച്ചുമക്കളുടെ മുമ്പിൽ അമ്മുമ്മമാർ പ്രായം മറക്കും കണ്ടു നോക്ക്😂😂😂😂

2940
Load More ↓